
ഉന്നതനിലവാരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സൂപ്പര്‍കാസ്ററ് ഗേറ്റുകള്‍ വര്‍ഷമെത്ര കഴിഞ്ഞാലും തൂങ്ങിപ്പോകുകയില്ല
കാസ്ററ് അയേണ്‍ ഗേറ്റ്, വുഡ് ഗേറ്റുകള്‍, കാസ്ററ് അയേണ്‍ ഗ്രില്ലുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഗേറ്റുകള്‍, ലാമിനേറ്റഡ് വുഡ് ഗേറ്റുകള്‍, ഗ്ലാസ് ഗേറ്റുകള്‍, ഹാന്‍ഡ്റെയിലുകള്‍, കാസ്ററ് അയേണ്‍ ലാംപ് പോസ്റ്റ്, ഗാര്ഡന് ബെഞ്ച്, യന്ത്രഭാഗങ്ങള്‍ എന്നിവയുടെ നിര്‍മ്മാണരംഗത്ത് മുപ്പതു വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് MPB ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍കാസ്ററ് ഇന്‍ഡസ്ട്രീസ്.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
ഇതിനുപുറമേ ട്രസ് വര്‍ക്കും ചെയ്തു വരുന്നുണ്ടിവര്‍. കാസ്റ്റ് അയേണ്‍ ബെയറിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉന്നതനിലവാരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സൂപ്പര്‍കാസ്ററ് ഗേറ്റുകള്‍ വര്‍ഷമെത്ര കഴിഞ്ഞാലും തൂങ്ങിപ്പോകുകയില്ലെന്നതാണ് ഈ സ്ഥാപനത്തെ ജനപ്രിയമാക്കുന്നത്.
വീടുകള്ക്കിണങ്ങുന്ന മേല്‍ത്തരം ഗേറ്റുകള്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെ സമയബന്ധിതമായി നിര്‍മ്മിച്ച് നല്‍കുന്നതിനൊപ്പം വ്യവസായ വാണിജ്യമേഖലകളുടെ ആവശ്യങ്ങളും നിറവേറ്റാന്‍ സുസജ്ജമാണ് ഈ സ്ഥാപനം.
പതിനാറടിയില് പരം നീളവും വീതിയുമുള്ള വ്യവസായ വാണിജ്യ ആവശ്യങ്ങള്‍ക്കുതകുന്ന ഗേറ്റുകള്‍ ഇവിടെ ഉന്നതനിലവാരത്തില്‍ നിര്‍മ്മിക്കപ്പെടുന്നു.
ALSO READ: എല്ലാംകൊണ്ടും കന്റംപ്രറി
കൊച്ചിന് റിഫൈനറി, നേവല്‍ബേസ്, കൊച്ചിന് പോര്‍ട്ട്, കൊച്ചിന് ഹാര്‍ബര്‍ മുതലായവ ഈ സ്ഥാപനത്തിന്റെ സംതൃപ്തരായ ഉപഭോക്താക്കളില്‍ പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : സൂപ്പര്‍കാസ്ററ് ഇന്‍ഡസ്ട്രീസ്, എസ്.എന്‍. എല്‍. പി. സ്കൂളിന് സമീപം, കങ്ങരപ്പടി, വടകോട് പി.ഒ, പിന്-682021, ഫോണ്‍: 9388618383, 7907854249, 04842410577, Email: supercast522@gmail.com
Be the first to comment