21 മന്ത്രിമാർ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും.

21 മന്ത്രിമാർ; സിപിഎമ്മിൽനിന്ന് 12 പേർ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണിയിൽ ധാരണയായി.മന്ത്രിസഭയിൽ 21 അംഗങ്ങളുണ്ടാവും .മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി

സിപിഎം-12,

സിപിഐ-4,

ജനതാദൾ എസ്-1,

കേരള കോൺഗ്രസ് എം- 1,

എൻസിപി 1

വീതം മന്ത്രിസ്ഥാനം നൽകാൻ ധാരണയായി. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിൽ മുന്നണിയിലെ ഘടകകക്ഷികൾ രണ്ടര വർഷം വീതം ടേം അടിസ്ഥാനത്തിൽ നൽകും. ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നിവർ ആദ്യ ടേമിലും കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ് പ്രതിനിധികൾ രണ്ടാമത്തെ ടേമിലും മന്ത്രി സ്ഥാനം

സ്പീക്കർ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കർ സിപിഐക്കും നൽകും.

ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസ് (എം) ന്

Be the first to comment

Leave a Reply

Your email address will not be published.


*