
പൈനാപ്പിൾ കർഷകർക്ക് വേണ്ടി സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കടക്കെണി മൂലം മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ 2 കർഷകർ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ കർഷകരുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ. നെഹൃ പാർക്കിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. വർഷങ്ങളായി നിർത്തിവച്ച കടാശ്വാസ കമീഷൻ്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കണം. ലോണുകൾക്ക് തിരിച്ചടവ് ശേഷി […]