
കോട്ടയം , വൈദ്യുതീകരിച്ച റയിൽവേ ഇരട്ടപ്പാത മെയ് അവസാനം.
കേരളത്തിന്റെ തെക്കു മുതല്‍ വടക്കു വരെ വൈദ്യുതീകരിച്ച റെയില്‍വേ ഇരട്ടപ്പാത എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്. തിരുവനന്തപുരം – മംഗളൂരു പാതയില്‍ പണി പൂര്‍ത്തിയാകാനുള്ള ഏറ്റുമാനൂര്‍ – ചിങ്ങവനം സെക്‌ഷനിലെ ട്രാക്ക് നിര്‍മാണ ജോലികള്‍ മേയ് അവസാനം പൂര്‍ത്തിയാകും. റെയില്‍പാത കമ്മിഷനിങ്ങിലെ പ്രധാന നടപടിയായ റെയില്‍വേ സുരക്ഷാ കമ്മിഷന്റെ (കമ്മിഷന്‍ […]