Entertainment

തിയേറ്ററുകളെ ഇളക്കിമറിക്കാൻ ‘ജുറാസിക് വേൾഡ് ഡോ മിനിയൻ ‘എത്തുന്നു.

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജുറാസിക് വേള്‍ഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ തിയേറ്ററുകളിലേക്ക്.ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു. 3D , IMAX 3D , 4DX & 2D എന്നിങ്ങനെ എത്തുന്ന ചിത്രം എത്തുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിലായി ജൂണ്‍ […]

Keralam

പാചക വാതക വില വീണ്ടും കൂട്ടി.

പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് മൂന്ന് രൂപ അന്‍പത് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1,010 രൂപയായി. കഴിഞ്ഞാഴ്ചയും ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിരുന്നു. മേയ് ഏഴിന് 50 രൂപയായിരുന്നു വര്‍ദ്ധിപ്പിച്ചത്. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 102 […]

Career

നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ ഓണ്‍ലൈന്‍ സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

സ്കൂള്‍ കാലഘട്ടം മുതല്‍ ഇംഗ്ലീഷ് പഠിച്ചിട്ടും സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് നമ്മുടെ സമൂഹത്തില്‍ കൂടുതലുമുള്ളത്. ഗ്രാമര്‍ പഠിച്ചതു കൊണ്ട് മാത്രം ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് നമുക്കുണ്ട് അതുകൊണ്ട് തന്നെ ഗ്രാമറിന് മുന്‍‌തൂക്കം കൊടുത്ത് പഠിപ്പിക്കുന്ന ഇംഗ്ലീഷ് പഠന രീതിയില്‍ നിന്ന് മാറി അതിനൊരു പരിഹരമാണ് ഈ […]

Food

ഇഞ്ചി ഒരുപാട് കഴിക്കല്ലേ, ആരോഗ്യത്തിനു ഹാനികരം.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ജലദോഷം, ചുമ, ദഹനപ്രശ്‌നങ്ങള്‍, വയറുവേദന, ശരീരവേദനകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇഞ്ചി സഹായിക്കും. എന്നാല്‍ ഇഞ്ചി ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഇഞ്ചി ഒരുപാട് കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, വയറിളക്കം, ഗര്‍ഭം അലസാനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകും. ഒരു ദിവസം […]

Keralam

ലൈഫ് രണ്ടാം ഘട്ടം, ഗുണഭോക്തൃ പട്ടിക ജൂൺ 10ന്.

ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ടം ഗുണഭോക്തൃ പട്ടികയുടെ ആദ്യ കരട് ജൂണ്‍ 10ന് പുറത്തിറക്കും. 9,20,260 പേരാണ് വീടിന് അപേക്ഷിച്ചത്. തദ്ദേശസ്ഥാപനത്തിലെയും ജില്ലാ തലത്തിലെയും പരിശോധനയ്ക്കുശേഷം 5,01,652 പേരുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. 4,18,608 അപേക്ഷ തള്ളി. ഇവര്‍ക്ക് രണ്ട് തവണ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. പഞ്ചായത്തിലെ അപേക്ഷകര്‍ക്ക് […]

Keralam

കണ്ണൂർ സർവകലാശാലയിൽ 36 അദ്ധ്യാപക തസ്തികകൾ കൂടി.

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കൂടുതല്‍ അദ്ധ്യാപക തസ്തികകള്‍ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. വിവിധ കാമ്ബസുകളിലെ 19 വകുപ്പുകളിലായി 36 അദ്ധ്യാപക തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. ഇതില്‍ അഞ്ചെണ്ണം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും 31 എണ്ണം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയുമാണ്. സര്‍വകലാശാലയുടെ രജതജൂബിലി ആഘോഷവേളയില്‍ കൂടുതല്‍ മധുരം പകരുന്നതാണ് മന്ത്രിസഭാ തീരുമാനം. […]

Keralam

ആധാരം ഇനി എളുപ്പത്തിൽ രജിസ്റ്റര്‍ ചെയ്യാം; ഒറ്റ ദിവസം മതി

ആധാരം രജിസ്ട്രേഷൻ നടപടികൾ എളുപ്പത്തിൽ പൂര്‍ത്തിയാക്കാം. ഓൺലൈൻ രജിസ്ട്രേഷൻ നടപട്രികൾ ആരംഭിച്ച് രജിസ്ട്രേഷൻ വകുപ്പ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഫീസും ഓൺലൈനായി തന്നെ അടയ്ക്കാം.ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ വിവരങ്ങൾ ഓൺലൈനായി നൽകിയ ശേഷം മുദ്രപ്പത്രത്തിൻെറ വില, രജിസ്ട്രേഷൻ ഫീസ് എന്നിവ ഓൺലൈനായി നൽകാൻ ആകും. അപേക്ഷ സബ്‍രജിസ്റ്റാര്‍ ഓഫീസുകളിൽ എത്തുമ്പോൾ […]

NEWS

ശ്രീലങ്ക വൻ പ്രതിസന്ധിയിൽ, വിദേശകടം തിരിച്ചടവുമുടങ്ങി.

കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ശ്രീലങ്ക മുടിഞ്ഞു കുത്തുപാളയെടുത്തിരിക്കയാണ്.വിദേശകടം പെരുകി തിരിച്ചടക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതോടെ ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായി വിദേശകടത്തിന്റെ തിരിച്ചടവു മുടങ്ങിയ അവസ്ഥയിലാണ്. രണ്ട് വിദേശകടങ്ങളുടെ പലിശയിനത്തില്‍ 7.8 കോടി ഡോളര്‍ തിരിച്ചടയ്ക്കാനുള്ള അവസാനദിവസം ബുധനാഴ്ചയായിരുന്നു. ഈ അടവാണ് ശ്രീലങ്ക മുടക്കിയത്. ഇതോടെ വിദേശ […]