
കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ ബാങ്കുകളിൽ നടന്നത് 60,000 കോടിയിലധികം രൂപയുടെ തട്ടിപ്പ്.
കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ ബാങ്കുകളിൽ നടന്നത് 60,000 കോടിയിലധികം രൂപയുടെ തട്ടിപ്പ്. കണക്കുകൾ പുറത്ത്. മുംബൈ: കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്തെ ബാങ്കുകളില്‍ നടന്നിരിക്കുന്നത് അറുപതിനായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ്. 2020- 21 വര്‍ഷത്തേക്കാള്‍ 56.28 ശതമാനം തട്ടിപ്പുകള്‍ ഈ വര്‍ഷം കുറഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. […]