India

ആഗോള സമ്പത്വ്യവസ്ഥ തകരുന്നു. ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്ത്. ആർ ബി ഐ.

2022-ല്‍ ആഗോള സമ്ബദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിന് വേഗത നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട്.കോവിഡിന്റെ ആഘാതത്തില്‍ നിന്ന് ആഗോള സമ്ബദ്‌വ്യവസ്ഥ കരകയറാന്‍ ശ്രമിക്കുമ്ബോള്‍ റഷ്യ യുക്രൈന്‍ യുദ്ധം ലോക രാജ്യങ്ങള്‍ക്ക് തിരിച്ചടി സമ്മാനിക്കുകയാണ്. യുദ്ധം അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമത്തിലേക്ക് നയിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ ആര്‍ബിഐ പറയുന്നത്.കോവിഡ്, ചൈനയിലെ […]

Appliance

ബോട്ട് 1.69 ഡിസ്പ്ലേയുള്ള വേവ്‌ നിയോ സ്മാർട്ട്‌വാച്ച് പുറത്തിറക്കി.

ജനപ്രിയ വെയറബിള്‍ ബ്രാന്‍ഡായ ബോട്ട് മറ്റൊരു സ്മാര്‍ട്ട് വാച്ച്‌ വിപണിയില്‍ അവതരിപ്പിച്ചു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രീമിയ സമാരംഭിച്ചതിന് ശേഷം, ബോട്ട് ഇപ്പോള്‍ വേവ് നിയോ സ്മാര്‍ട്ട് വാച്ച്‌ പുറത്തിറക്കി.പ്രീമിയ വാച്ചില്‍ നിന്ന് വ്യത്യസ്തമായി,വേവ് നിയോ ഒരു ആപ്പിള്‍ പോലെയുള്ള ചതുരാകൃതിയിലുള്ള കെയ്‌സ് അവതരിപ്പിക്കുന്നു. 24/7 ഹൃദയമിടിപ്പ് സെന്‍സര്‍, […]

Career

സ്‌കൂളുകളിലെ താത്കാലിക നിയമനങ്ങൾ ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക ജീവനക്കാരുടെ തസ്തികകളിലേക്ക് താത്കാലിക നിയമനം സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി.എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴി സ്കൂളുകളിലെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്താനാണ് നിര്‍ദ്ദേശം. ഈ അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ […]

Classifieds

പാലായിൽ ഇനി സ്വപ്ന ഭവനം സ്വന്തമാക്കാം, പൊന്മാങ്കൽ ഹോംസിലൂടെ.

സ്വന്തമായി ഒരു സ്വപ്ന ഭവനം ആഗ്രഹിക്കുന്നവർക്കായി കോട്ടയം, തെള്ളകം,പൊന്മാങ്കൽ ഹോംസിന്റെ ” Welkin” പ്രീമിയം ലക്ഷ്വറിവില്ല “കൾ ഒരുങ്ങുന്നു. പാലാ ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ വടക്കുമാറി, ചിറ്റാർ ജംഗ്ഷനിൽ പാലാ-രാമപുരം ഹൈവേയ്ക്കു സമീപമാണ് “Welkin”പ്രോജക്ട് പുരോഗമിക്കുന്നത്.സമകാലിക ശൈലിയിലുള്ള Welkin വില്ലകൾ പരിസ്ഥിതി സൗഹൃദ നിർമാണത്തിലൂടെയാണ് ശ്രദ്ധേയമാവുന്നത്. മൂന്നേകാൽ […]

Health

കൊളസ്‌ട്രോൾ കുറക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.

കൊളസ്‌ട്രോൾ കുറക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ മോശം കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന അവസ്ഥയാണ് കൊളസ്‌ട്രോളില്‍ കണ്ടുവരുന്നത്.കൊളസ്‌ട്രോള്‍ ഹൃദയമടക്കം പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ട് തന്നെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലികളില്‍ തന്നെയാണ് ഇതിന് പ്രധാനമായും മാറ്റങ്ങള്‍ വരുത്തേണ്ടത്. പ്രത്യേകിച്ച്‌ ഭക്ഷണത്തിലാണ് ശ്രദ്ധ […]

NEWS

ഈ മൂന്നുആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കംചെയ്‌യുക.

ഈ മൂന്നുആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കംചെയ്‌യുക. മുന്നറിയിപ്പുമായി ഗൂഗിൾ. ന്യൂയോര്‍ക്ക്: വന്‍ സുരക്ഷാപ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന പശ്ചാത്തലത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്യാറുണ്ട്.അടുത്ത കാലത്താണ് ജനപ്രിയമെന്ന് കരുതിയ നൂറുകണക്കിന് ആപ്പുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഇവ ഉപയോഗിക്കുന്നതില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ […]