
മുട്ടത്തു നിന്ന് കോട്ടയും ജില്ലയിലേക്ക് 418 കോടിയുടെ കുടിവെള്ള പദ്ധതി.
മുട്ടത്തുനിന്ന് കോട്ടയം ജില്ലയിലേക്ക് 418 കോടിയുടെ കുടിവെള്ളപദ്ധതി വരുന്നു. കോട്ടയം ജില്ലയിലെ രാമപുരം, മേലുകാവ്, മൂന്നിലവ്, കടനാട് പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ട് ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി. പദ്ധതി ചെലവിെന്റ 45 ശതമാനം കേന്ദ്രത്തിെന്റയും 30 ശതമാനം സംസ്ഥാനത്തിെന്റയും 15 ശതമാനം പഞ്ചായത്തിെന്റയും 10 ശതമാനം ഗുണഭോക്താക്കളുടെയും വിഹിതമാണ്. […]