Health

തുമ്മൽ നിങ്ങൾക്കൊരു പ്രശ്നമാണോ? വീട്ടുവൈദ്യം പരീക്ഷിക്കാം.

ജലദോഷമോ അല്ലെങ്കില്‍ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലര്‍ജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു.ജലദോഷമോ അല്ലെങ്കില്‍ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലര്‍ജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. എന്നാല്‍, തുമ്മല്‍ […]

India

ഇന്ത്യയിലും പാകിസ്ഥാനിലും താപനില 40-50 സെൽഷ്യസ് വരെ ഉയരാം.

കടുത്ത ചൂടിന്റെ നടുവിലാണ് ദക്ഷിണേഷ്യ. ഇന്‍ഡ്യയിലും പാകിസ്‌താനിലും ആളുകള്‍ 40-50 ഡിഗ്രി സെല്‍ഷ്യസ് ചൂട് അഭിമുഖീകരിക്കുന്നു. വരും ദിവസങ്ങളിലും ഇതില്‍ നിന്ന് മോചനം ഉണ്ടാകില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്കോടിഷ് കാലാവസ്ഥാ നിരീക്ഷകന്‍ സ്കോട് ഡങ്കന്‍ ഇത് സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരവും അധികഠിനവുമായ ഉഷ്ണതരംഗം ഇന്‍ഡ്യയിലേക്കും പാകിസ്താനിലേക്കും നീങ്ങുകയാണെന്ന് […]

General Articles

കോന്നി, അടവിയിൽ ബാംബൂ ഹട്ട്കൾ ഒരുങ്ങി.

ഓൺലൈൻ ബുക്കിംഗ് സൗകര്യം ആയില്ല.കോന്നി : ഉദ്ഘാടനം കഴിഞ്ഞ് ആറ്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ പെരുവാലിയിലെ മുളംകുടിലുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ വനംവകുപ്പിന് സാധിക്കുന്നില്ല. കഴിഞ്ഞ പതിനൊന്ന് മാസമായി അടഞ്ഞുകിടന്ന മുളങ്കുടിലുകള്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയെങ്കിലും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാത്തതിനാല്‍ കൂടുതല്‍ […]

Health

ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം, അസിഡിറ്റി നിയന്ത്രിക്കാം.

ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയും ചില ഭക്ഷണങ്ങളുമാണ് വയറ്റില്‍ അസിഡിറ്റി (അമ്ലത്വം) ഉണ്ടാകുന്നതിന് പ്രധാന കാരണം. ഇന്ന് 80 ശതമാനം ആളുകളിലും അസിഡിറ്റി ഒരു വില്ലനാണ്. അത്തരത്തില്‍ ഉള്ള ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പറ്റി ചുവടെ പറയുന്നു. ഇവ നിയന്ത്രിച്ചാല്‍ അസിഡിറ്റിയില്‍ നിന്നും നിങ്ങള്‍ക്ക് ഒരു പരിധിവരെ രക്ഷപ്പെടാം. […]

NEWS

വാട്സ്ആപ്പിൽ പുതിയ സംവിധാനം, ഗ്രൂപ്പ്‌ കോളിൽ ഇനി 32 പേരെ ഉൾപ്പെടുത്താം

ലോകത്തിന്റെ ഏത് കോണിലുമുള്ള ജനങ്ങളെ നിമിഷങ്ങള്‍ങ്ങള്‍ക്കുള്ളില്‍ തൊട്ടരികില്‍ എത്തിക്കുന്ന ഏറ്റവും ജനപ്രിയമായ സമൂഹ മാധ്യമമാണ് വാട്സ്‌ആപ്പ്, അതുകൊണ്ട് തന്നെ, വാട്സ്‌ആപ്പില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ ഏറെ ആകാംക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കാണാറുള്ളത്. ഇപ്പോഴിതാ, ഗ്രൂപ്പ് കോളില്‍ നിരവധി പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന വിധം പുതിയ ഫീച്ചര്‍ സജ്ജമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു […]

Local

കോട്ടയം , വൈദ്യുതീകരിച്ച റയിൽവേ ഇരട്ടപ്പാത മെയ്‌ അവസാനം.

കേരളത്തിന്റെ തെക്കു മുതല്‍ വടക്കു വരെ വൈദ്യുതീകരിച്ച റെയില്‍വേ ഇരട്ടപ്പാത എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്. തിരുവനന്തപുരം – മംഗളൂരു പാതയില്‍ പണി പൂര്‍ത്തിയാകാനുള്ള ഏറ്റുമാനൂര്‍ – ചിങ്ങവനം സെക്‌ഷനിലെ ട്രാക്ക് നിര്‍മാണ ജോലികള്‍ മേയ് അവസാനം പൂര്‍ത്തിയാകും. റെയില്‍പാത കമ്മിഷനിങ്ങിലെ പ്രധാന നടപടിയായ റെയില്‍വേ സുരക്ഷാ കമ്മിഷന്റെ (കമ്മിഷന്‍ […]

Health

വണ്ണം കുറക്കാം, ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ!.

അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ […]

NEWS

സാമ്പത്തിക പ്രതിസന്ധി, ശ്രീലങ്കക്കു സഹായവുമായി ഇന്ത്യ.

സാമ്ബത്തിക പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന ശ്രീലങ്കയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ഇന്ധനം വാങ്ങാന്‍ ഇന്ത്യ 50 കോടി യു.എസ് ഡോളര്‍ സഹായം നല്കുമെന്നറിയിച്ചതായി ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ജി.എല്‍.പീരിസ് അറിയിച്ചു. 45 കോടി ഡോളറിന്റെ തിരിച്ചടവ് നീട്ടിവയ്ക്കാന്‍ ബംഗ്ലാദേശ് സന്നദ്ധത അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഐ.എം.എഫ് സഹായം രാജ്യത്ത് ലഭ്യമാകാന്‍ ഏകദേശം […]

Automobiles

ഡാറ്റ്സൺ‌ ബ്രാന്‍ഡിന്റെ നിർമാണം അവസാനിപ്പിച്ചു

ഡാറ്റ്സൺ‌ ബ്രാന്‍ഡിന്റെ നിർമാണം അവസാനിപ്പിച്ചു.ഇനിയില്ല ഡാറ്റ്സൺ‌ കാറുകൾ. ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ (Nissan India) ഡാറ്റ്സന്‍ ബ്രാന്‍ഡിന്‍റെ (Datsun) രാജ്യത്തെ യാത്ര അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഡാറ്റ്‌സണ്‍ റെഡിഗോയുടെ ചെന്നൈ പ്ലാന്‍റിലെ ഉല്‍പ്പാദനം കമ്ബനി നിര്‍ത്തിവച്ചതായി കാര്‍ വാലെ, ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ തുടങ്ങിയ മാധ്യമങ്ങള്‍ […]

Keralam

രോഗിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ ഡോക്ടറെ ഉത്തരവാദിയാക്കാന്‍ ആകില്ല: സുപ്രീം കോടതി

രോഗിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന ഒറ്റ കാരണത്താല്‍ മാത്രം മെഡിക്കല്‍ അശ്രദ്ധയുടെ പേരില്‍ ഡോക്ടറെ ഉത്തരവാദിയാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഡോക്ടര്‍മാര്‍ രോഗിക്ക് നല്ല പരിചരണം തന്നെ നല്‍കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എല്ലാ പ്രതിസന്ധിയും തരണം ചെയ്ത് രോഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടര്‍ക്കും ഉറപ്പ് നല്‍കാനാവില്ലെന്ന് ജസ്റ്റിസ് […]