Health

ചലിച്ചുകൊണ്ടിരിക്കൂ, വേദനകളെ അകറ്റൂ..

വാർദ്ധക്യകാലത്തെ വലിയ പ്രശ്നങ്ങളിലൊന്നാണ് വിവിധ തരത്തിലുള്ള ശരീരവേദനകൾ. മുതുക്, കാൽമുട്ട്, ചുമലുകൾ, ഉപ്പൂറ്റി തുടങ്ങി എല്ലാ സന്ധി കളിലും വേദന പടരാറുണ്ട്. വേദനകളുടെ ആഘാതത്തേ വർധിപ്പിക്കുന്നതാവട്ടെ ശരീരചലനത്തിന്റെ കുറവും. ചലനം കുറയുന്നത്തോടെ പേശികളുടെ ശേഷി ക്രമേണ കുറയുന്നതാണ് വേദനയുടെ പ്രധാന കാരണം. ഉപയോഗം തീരെ കുറഞ്ഞ പേശികൾ ശോഷിക്കുന്ന […]

Keralam

തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാന്‍ ധാരണയായി. കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. കേരളത്തില്‍ നിലവില്‍ 291 രൂപയായ ദിവസക്കൂലിയില്‍ വര്‍ധനവ് വരുന്നതോടെ 311 രൂപയായായി ഉയരും. ഗ്രാമീണ വികസനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സംസ്ഥാനങ്ങളുടെ വേതനവര്‍ധനവിന്റെ കണക്കുകളുള്ളത്. കേരളം, ഹരിയാന, ഗോവ, ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് […]

NEWS

വിലക്കയറ്റം :ബംഗ്ലാദേശിൽ പ്രതിസന്ധിരൂക്ഷം.

ശ്രീലങ്കക്കു ശേഷം അയൽരാജ്യമായ ബംഗ്ലാദേശും സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഉപഭോക്തൃ വസ്തുക്കളുടെ അനിയന്ത്രിതമായ വില വർദ്ധനവാണ് ബംഗ്ലാദേശിനെ പിടിച്ചുലയ്ക്കുന്നത്. കൊറോണക്കാലം നൽകിയ ആഘാതത്തിൽനിന്നും, രാജ്യം നേരിയ തോതിൽ മുക്തമായിവരുമ്പോഴാണ്, വിലവർധന വില്ലനായി എത്തുന്നത്. തലസ്ഥാനമായ ധാക്ക അടക്കമുള്ള നഗരങ്ങളിൽ ജീവിത ചെലവ് കുത്തനെ ഉയർന്നതോടെ, ഭക്ഷണത്തിന്റെ അളവ് കുറക്കുക എന്ന […]

Local

ഇന്ന് ഇടതുമുന്നണി നിര്‍ണായക യോഗം

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലും ബസ് ചാര്‍ജ് വര്‍ധനവിലുമടക്കം നിര്‍ണായക തീരുമാനം കൈകൊള്ളാന്‍ ഇന്ന് ഇടതു മുന്നണി യോഗം ചേരും. കെ റെയിൽ വിഷയത്തിൽ സംസ്ഥാനത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പറ്റി യോഗത്തിൽ ചർച്ച ചെയ്യും. പല ഘടകകക്ഷികൾക്കും ഈ വിഷയത്തിൽ കടുത്ത ആശങ്കയുണ്ട്. ബസ് ചാര്‍ജ്ജ് […]

Local

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് കേസ് പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപിന്റെ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ഇതിനിടെ കേസിലെ ആറാം പ്രതിയായ […]

Keralam

കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കോട്ടയം കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സര്‍വ്വേക്കല്‍ സ്ഥാപിക്കല്‍ സമരത്തില്‍ സംഘര്‍ഷം

തിരുനക്കരയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം കളക്ട്രേറ്റിന് സമീപത്തെ തടിമില്ലിന് മുന്നില്‍ ബാരിക്കേഡുയര്‍ത്തി തടയാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാല്‍ കളക്ട്രേറ്റിന് ബാരിക്കേഡ് മറികടക്കാനായി കളക്ട്രേറ്റിന് സമീപത്തെ ഇടവഴിയിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളക്ട്രേറ്റിനുള്ളിലേക്ക്ഓടിക്കയറി. പ്രതിഷേധക്കാര്‍ കളക്ട്രേറ്റ് വളപ്പില്‍ അനധികൃതമായി സര്‍വ്വേക്കല്ലുകള്‍ സ്ഥാപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്, പൊലീസും […]

Keralam

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്.

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപ. ഗ്രാമിന് 35 കൂടി 4775 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ഈ മാസം 9ന് നാല്‍പ്പതിനായിരം കടന്ന വില […]

Keralam

പൈനാപ്പിൾ കർഷകർക്ക് വേണ്ടി സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

കടക്കെണി മൂലം മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ 2 കർഷകർ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ കർഷകരുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ. നെഹൃ പാർക്കിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. വർഷങ്ങളായി നിർത്തിവച്ച കടാശ്വാസ കമീഷൻ്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കണം. ലോണുകൾക്ക് തിരിച്ചടവ് ശേഷി […]

Keralam

കെ റെയില്‍ ഭൂമി നഷ്ടപെടുന്നവരുടെ മാത്രം പ്രശ്നമല്ലെന്ന് രമേശ് ചെന്നിത്തല.

സാമൂഹിക, പരിസ്ഥിതി പ്രശ്നങ്ങൾ സർക്കാർ മനസിലാക്കണം. സമരം ചെയ്യുന്നവരെ തല്ലികൊണ്ട് മുന്നോട്ട് പോകാം എന്നാ വ്യാമോഹം പിണറായിക്ക് വേണ്ട. അതിജീവനത്തിന്റെ സമരമാണിത്. കേരളത്തിൽ യുഡിഎഫ് നേതൃത്വത്തിൽ വലിയ സമരം തുടങ്ങും. കല്ല് പിഴുതെടുക്കുന്നവർക്കെതിരെ കേസ് എടുത്താൽ ആദ്യം എംഎൽഎ എംപി മാർക്കെതിരെ കേസെടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. […]

Keralam

കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതനിയന്ത്രണം

കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ പൂരത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പൂര ദിവസമായ നാളെ (മാർച്ച് 23 ബുധൻ) ഉച്ചയ്ക്കുശേഷം കോട്ടയം നഗരപരിധിയിലെ പ്രൊഫഷണൽ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.