
General Articles
മണർകാട് കണ്ണാമ്പടത്തു മാളികവീട് ഐതിഹ്യം
ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണി മണർകാട്ട് വാര്യരുടെ ശിക്ഷണത്തിൽ സംസ്കൃതം പഠിച്ചിരുന്ന കാലത്ത് താമസിച്ചിരുന്ന കണ്ണാമ്പടത്തു മാളികവീട് ഇന്നും മണർകാട്ടുണ്ട്. മണർകാട് ജംഗ്‌ഷനു വടക്കുകിഴക്ക് ഭാഗത്തായി വൺവേ റോഡിൻ്റെ ഓരത്ത് തോട്ടിൻകരയിൽ കാണുന്ന കണ്ണാമ്പടത്തു മാളിക, കോട്ടയത്തെ സുറിയാനി നസ്രാണിവീടുകളുടെ വാസ്തുശില്പമാതൃകയെ അനുകരിച്ച് നിർമ്മിച്ചതാണ്. വടവാതൂരിൽ മീനന്തയാറ്റിൽ നിന്ന് […]