കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളിൽ നിപ സാന്നിധ്യം.
കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളിൽ നിപ സാന്നിധ്യം,ആന്റിബോഡി കണ്ടെത്തി,വിശദപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി രണ്ടിനം വവ്വാലുകളുടെ സ്രവ സാംപിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചത്. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും […]
