
2021 മിസ് യൂണിവേഴ്‌സ് ; മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ
2021 മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ കിരീടം ചൂടി മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവില്‍ നിന്നുള്ള ജാനിക് മാസെറ്റ സെക്കന്റ് റണ്ണറപ്പുമായി. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അഡിലൈന്‍ കാസ്റ്റിലിനാണ് നാലാം സ്ഥാനം. കൊറോണ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് 2020 ലെ മത്സരം ക്യാന്‍സല്‍ […]