
പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു.
പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു. പിണറായി വിജയൻ ഒഴികെയുള്ള പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. . കോവിഡ് പ്രതിസന്ധിക്കാലത്ത് ആരോഗ്യവകുപ്പിന്‍റെ ചുമതല വീണ ജോർജിനാണ് നൽകി. പി.രാജീവ് വ്യവസായ വകുപ്പിന്‍റെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ് ധനമന്ത്രി. […]