Allopathy

ഹൃദ്രോഗ ECMO ചികിത്സയിൽ അത്യപൂർവ നേട്ടവുമായി കോട്ടയം കാരിത്താസ് ആശുപത്രി

ഹൃദ്രോഗ ECMO ചികിത്സയിൽ അത്യപൂർവ നേട്ടവുമായി കോട്ടയം കാരിത്താസ് ആശുപത്രി കുടലിലെ അണുബാധയെത്തുടർന്ന് ഹൃദയപേശികൾക്ക് ക്ഷതം സംഭവിച്ചു, മരണത്തോട് മല്ലിട്ട യുവതിയെ ECMO സപ്പോർട്ടോടെ ജീവത്തിലേക്കു തിരികെയെത്തിച്ചു കാരിത്താസ് ആശുപത്രി. കുടലിലെ അണുബാധയെത്തുടർന്ന് ഹൃദയ സ്‌തംഭനവും രക്തസമ്മർദ്ദവും തീരെകുറഞ്ഞു ഹൃദയപേശികൾക്ക് ക്ഷതവും സംഭവിച്ചു, അത് ശരീരത്തിലെ മറ്റു അവയവങ്ങളെ […]

Health

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് : കോവിഡ് രോഗികൾക്കുസപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ.

കോവിഡ് രോഗികൾക്കു സൈക്കോ സോഷ്യൽ സപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ. കോട്ടയം കാരിത്താസ് ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിൽ പാസ്റ്ററൽ കെയർ സേവനത്തിനു സാധാ സന്നദ്ധമായി കോട്ടയം അതിരൂപതയിലെ വൈദികർ. കോവിഡ് രോഗികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം തിരിച്ചറിഞ്ഞു, അവരെ ശ്രദ്ധാപൂർവ്വം കേട്ട്, പ്രാർത്ഥനയും ഒപ്പം ആത്മവിശ്വാസത്തോടെ ഈ […]

General Articles

ദീര്‍ഘനേരമുള്ള ജോലി അപകടകരം; ലോകാരോഗ്യ സംഘടന

ദീർഘനേരമുള്ള ജോലി മൂലം മരിക്കുന്നവരുടെ എണ്ണം കോവിഡ് മഹാമാരിയുടെ കാലത്ത് വര്‍ദ്ധിക്കാനിടയുണ്ടന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2016ൽ ദീർഘ നേരം ജോലി ചെയ്യുന്നത് മൂലം ഹൃദയാഘാതവും, പക്ഷാഘാതവും മൂലം 7.45 ലക്ഷം പേർക്കാണ് ജീവൻ നഷ്ടമായത്. ഒന്നര പതിറ്റാണ്ടിനിടെ 30 ശതമാനം വര്‍ദ്ധനവാണ് മരണത്തില്‍ ഉണ്ടായത്.”ആഴ്ചയിൽ 55 മണിക്കൂറോ, […]

Food

വായില്‍ കപ്പലോടിക്കും തേന്‍മിഠായി ഇനി എളുപ്പത്തിൽ തയ്യാറാക്കാം

വായില്‍ കപ്പലോടിക്കും തേന്‍മിഠായി ഇനി എളുപ്പത്തിൽ തയ്യാറാക്കാം തേൻമിഠായി എന്ന് കേട്ടാൽ കൊത്തിവരാത്തവരായി ആരും തന്നെ കാണില്ല . കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്ന നൊസ്റ്റു രുചികളിലൊന്നാണ് ഈ തേൻമിഠായി. പണ്ട് കഴിച്ച തേൻമിഠായിയുടെ രുചി ഇപ്പോഴും നാവിൽ നിന്നും പോയിട്ടുണ്ടാവില്ല പലർക്കും. എത്ര കഴിച്ചാലും മതിവരാത്ത ഈ തേനുണ്ട നമുക്ക് […]

Keralam

പതിനഞ്ചാം സഭ; ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയില്ലാത്ത ആദ്യ കേരള നിയമസഭ

പതിനഞ്ചാം സഭ; ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയില്ലാത്ത ആദ്യ കേരള നിയമസഭ ആഗ്ലോ ഇന്ത്യൻ പ്രതിനിധിയില്ലാത്ത ആദ്യ കേരള നിയമസഭയായി പതിനഞ്ചാം സഭ.ഭരണഘടനയുടെ 334 വകുപ്പ് 104 മത് ഭരണഘടന ഭേദഗതിയിലൂടെ മാറ്റം വരുത്തിയാണ് നിയമസഭ, ലോക്സഭ എന്നിവിടങ്ങളിലെ ആംഗ്ലോ ഇന്ത്യൻ നോമിനേഷൻ നിർത്തലാക്കിയത്. കഴിഞ്ഞ വർഷം ജനുവരി 25ന് […]

Keralam

യാസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;

യാസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റ് ‘യാസ്’ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചവരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ […]

General Articles

ഒരു ഡോസ് കോവിഡ് വാക്സിൻ ; പ്രതിരോധ സാധ്യത

ഒരു ഡോസ് വാക്സിൻ എടുത്ത നല്ലൊരു ശതമാനം ആളുകൾക്കും പ്രതിരോധം ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് ലോകാരോ​ഗ്യസംഘടന പറയുന്നത് . വാക്സിനേഷൻ മൂലം അമ്പത് ശതമാനത്തിൽ അധികം ആളുകൾക്ക് പ്രതിരോധശക്തി ലഭിക്കുമെന്ന് തെളിയിച്ചാൽ മാത്രമേ ആ വാക്സിൻ വ്യാപകമായി ഉപയോ​ഗിക്കാൻ അനുമതി നൽകൂ. ഇപ്പോൾ നിലവിലുള്ള വാക്സിനുകൾ എല്ലാം എഴുപത് […]

General Articles

ബ്ലാക്ക്ഫംഗസ്: ഭയക്കണംഈ വില്ലനെ.

ബ്ലാക്ക്ഫംഗസ്: ഭയക്കണംഈ_വില്ലനെ ഷെയർ ചെയുക…മറ്റുള്ളവരിലേക്ക്… ചെടികളിലും അഴുകിയ വസ്തുക്കളിലും ബ്ലാക്ക് ഫംഗസ്. കോവിഡ് ബാധിച്ച് ശരീരത്തിന്റെ പ്രതി രോധി ശേഷി കുറയുന്നവരുടെ ജീവനു ഭീഷണിയാകുന്ന ബ്ലാക്ക് ഫംഗസ് എന്ന രോഗബാധ പകരുന്നത് ചെടികൾ, മറ്റ് അഴുകിയ ജൈവവസ്തുക്കൾ എന്നിവയിൽ നിന്ന് വീടിനു സമീപമുള്ള ഒട്ടെല്ലാ ചെടികളിലും ബ്ലാക്ക് ഫംഗസ് […]

NEWS

ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഇസ്രയേലും പലസ്തീനും

ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഇസ്രയേലും പലസ്തീനും ഗാസയിൽ വെടിനിർത്തലിന് തീരുമാനിച്ച് ഇസ്രയേലും പലസ്തീനും. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ചേർന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക തീരുമാനം. സുരക്ഷ സംബന്ധിച്ച ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ തീരുമാനം അംഗീകരിച്ചു.ഗാസയിൽ രണ്ടാഴ്ചയോളമായി തുടരുന്ന ആക്രമണങ്ങൾക്കെതിരെ ഖത്തർ പ്രതികൂല നിലപാടായിരുന്നു സ്വീകരിച്ചത്. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ ഇസ്രയേൽ […]

Keralam

ന്യൂനമർദ്ദം നാളെ: കാലവർഷം ആൻഡമാനിൽ

ന്യൂനമർദ്ദം നാളെ: കാലവർഷം ആൻഡമാനിൽ കാലവർഷം ആൻഡമാനിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായ ‘യാസ്’ മേയ് 24 ന് രൂപപ്പെടും. മേയ്‌ 26 ന് ഒഡിഷ, പശ്ചിമ ബംഗാൾ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.ചുഴലിക്കാറ്റിന്റെ ഫലമായി […]