
പച്ചക്കറികൾ ജ്യൂസായി കുടിക്കുന്നതാണോ പച്ചയ്ക്ക് കഴിക്കുന്നതാണോ ശരീരത്തിന് നല്ലത്?
പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ വേവിച്ച് കഴിക്കുന്നതാണോ അതോ ജ്യൂസാക്കി കുടിക്കുന്നതാണോ നല്ലതെന്ന സംശയം നമ്മളിൽ പലർക്കുമുണ്ട്. ”പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരത്തിൽ ഭൂരിഭാഗവും വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളാണ്. ഓക്സിഡേഷൻ കാരണം ഈ വിറ്റാമിനുകൾ എളുപ്പത്തിൽ നഷ്ടപ്പെടും. അതിനാൽ, പച്ചക്കറികൾ അരിഞ്ഞ് സംഭരിക്കുക, വിളമ്പുക, കഴിക്കുക തുടങ്ങിയ പ്രക്രിയയിൽ അതിന്റെ […]