
പുതിയ ജീൻസ് തരംഗം ; നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ
വ്യത്യസ്തമായ ഡിസൈനിലുള്ള വസ്ത്രങ്ങൾ എപ്പോഴും ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടാറുണ്ട്. മുൻവശം നനഞ്ഞിരിക്കുന്നതായി തോന്നിക്കുന്ന ജീൻസ് ആണിപ്പോൾ ഫാഷൻ ലോകത്തും ഒപ്പം സമൂഹ മാധ്യമങ്ങളിലും തരംഗം തീര്‍ക്കുന്നത് ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘വെറ്റ് പാന്റ്സ് ഡെനിം’ ആണു വിചിത്രമായ ഡിസൈനിലുള്ള ഈ ജീന്‍സ് പുറത്തിറക്കിയത്. ഇതു ധരിച്ചിരിക്കുന്ന ആൾ ജീൻസിൽ […]