India

സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധിവില നിശ്ചയിച്ചു;കോവിഷീല്‍ഡിന് ₹780, കോവാക്സിന് ₹1410;

സ്വകാര്യ ആശുപത്രികളിൽ വാക്സിനുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസർക്കാർ ഉത്തരവിറങ്ങി.സ്വകാര്യ ആശുപത്രികൾ വാക്സിന് വില കൂട്ടി വിൽപ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടി. കേന്ദ്ര ഉത്തരവ് പ്രകാരം കോവിഷീൽഡ് വാക്സിന് പരമാവധി 780 രൂപയും കോവാക്സിന് പരമാവധി 1410 രൂപയും റഷ്യൻ നിർമിത വാക്സിനായ […]

Lifestyle

ഫുക്കറ്റിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് തായ്‌ലന്‍ഡ്; വണ്‍ നൈറ്റ് വണ്‍ ഡോളര്‍

തായ്ലൻഡിലെ അതിപ്രശസ്തമായ സഞ്ചാര കേന്ദ്രവും നഗരവുമായ ഫുക്കറ്റ് സഞ്ചാരികളെ കൂട്ടമായി ആകർഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോവിഡിന് ശേഷം പതിയേ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്ന തായ്ലൻഡ്, ജൂലായ് ഒന്നുമുതൽ ഫുക്കറ്റിലേക്ക് സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. അതിനായി ഒരു ഡോളറിന് (ഏകദേശം 72 രൂപ) ഹോട്ടൽ മുറി സഞ്ചാരികൾക്ക് വേണ്ടി ഒരുക്കും. […]

Talent

ഗൂഗിള്‍ ഉപയോക്താവിനെ വഴി തെറ്റിക്കുന്ന പ്രശ്‌നം കണ്ടെത്തി; ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് മലയാളി

ആഗോള സാങ്കേതികരംഗത്തെ ഭീമന്മാരാണെങ്കിലും ഗൂഗിൾ, ഫെയ്സ്ബുക്ക് പോലുള്ള വൻകിട കമ്പനികൾ എല്ലായ്പ്പോഴും സൈബറാക്രമണ ഭീഷണി നേരിടുന്നുണ്ട്. സാങ്കേതികവിദ്യയിലെ ചെറിയ പഴുതു പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. ഗൂഗിളിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കാവുന്ന ഒരു സുരക്ഷാ വീഴ്ച കണ്ടെത്തി കമ്പനിയുടെ ഹാൾ ഓഫ് ഫെയിം അംഗീകാരത്തിന് അർഹനായിരിക്കുകയാണ് ഒരു മലയാളി.മൂവാറ്റുപുഴ […]

Uncategorized

കോവിഡ് ഇൻഷുറൻസ് : കമ്പനികള്‍ ചട്ടങ്ങള്‍ കടുപ്പിക്കുന്നു

കോവിഡ് വന്ന് പോയവരാണോ? എങ്കിൽ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചട്ടങ്ങള്‍ കടുപ്പിക്കുന്നതാണ് കാരണം. വൈറസ് ബാധ നെഗറ്റീവ് ആയി മൂന്ന് മാസത്തിന് ശേഷം രോഗിയുടെ ആരോഗ്യാവസ്ഥ പരിശോധിച്ച് പോളിസി എടുക്കാമായിരുന്നു, നേരത്തെ. എങ്കിലും ഇപ്പോള്‍ ചില കമ്പനികള്‍ ആറ് മാസം […]

General

വീട്ടിലെ കറണ്ട് ബില്ല് കുറക്കാം ; ഇവ ശ്രദ്ധിക്കൂ

ലോക്ഡൗണിൽ വീട്ടിലിരുന്ന മിക്ക മലയാളികളെയും തേടിയെത്തിയത് ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്ലാണ്. നിലവിലെ നിയമം അനുസരിച്ച്, വൈദ്യുതി ഉപയോഗം നിശ്ചിത യൂണിറ്റിന് മുകളിലായാൽ, മുഴുവൻ യൂണിറ്റിനും ഉയർന്ന സ്ലാബിലുള്ള നിരക്ക് നൽകേണ്ടി വീട്ടിലെ വൈദ്യുത  ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അടുത്ത കറണ്ട് ബില്ലിലെങ്കിലും കുറവ് പ്രതീക്ഷിക്കാം ഫ്രിഡ്ജ് […]

General

വീടുപണിയുകയാണോ ?വേനൽ ചൂടില്‍ വീട് കൂളാക്കാന്‍ ഇവ ശ്രദ്ധിക്കൂ

വേനൽക്കാലത്ത് ചൂട് അസഹ്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിപ്പോൾ . വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ, വീട് പണിതു കഴിഞ്ഞവരും ഇനി പണിയുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചൂട് നിയന്ത്രിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മേൽക്കൂര പണിയുമ്പോഴാണ്. ചെരിഞ്ഞ മേൽക്കൂരയിൽ റൂഫിന്റെ പരപ്പളവ് കൂടുതലായതിനാൽ അത് വലിച്ചെടുക്കുന്ന ചൂടും കൂടുതലായിരിക്കും. ഇത്തരം മേൽക്കൂരയുള്ള വീടുകൾക്ക് ചൂടുകൂടുതൽ […]

Uncategorized

പനികളെല്ലാം കോവിഡല്ല; ഡെങ്കിപ്പനി, എലിപ്പനി ജാഗ്രതാ നിർദ്ദേശവുമായി കോട്ടയം ആരോഗ്യ വകുപ്പ്

പനികളെല്ലാം കോവിഡല്ല; ഡെങ്കിപ്പനി, എലിപ്പനി ജാഗ്രതാ നിർദ്ദേശവുമായി കോട്ടയം ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ പനികൾക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശം നൽകുകയാണ് ആരോഗ്യ വകുപ്പ് .മഴക്കാലമായതോടെ പതിവ് പനികള്‍ വ്യാപകമാവാൻ സാധ്യതയേറെയാണ്. കൊവിഡിന്റെയും മറ്റു പകര്‍ച്ച പനികൾ പ്രാരംഭലക്ഷണങ്ങൾ ഒരുപോലെയാണ്. ഇത് കൂടുതല്‍ ശ്രദ്ധ […]

Keralam

രണ്ടാം പിണറായി സര്‍ക്കാരിൻെറ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ

രണ്ടാം പിണറായി സര്‍ക്കാരിൻെറ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിൻെറ സാമ്പത്തിക മേഖലക്ക് ആശ്വാസം. ജനങ്ങൾക്ക് നികുതി ഭാരമില്ലാതെ, മുൻധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിൻെറ തുടര്‍ച്ചയായി ധനമന്ത്രി കെ.എൻ ബാലഗോപാലിൻെറ കന്നി ബജറ്റ്.2021-22 സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ ബജറ്റ് […]

Achievements

രഞ്ജിത് സിന്‍ഹ് ദിസാലെ ലോകബാങ്ക് വിദ്യാഭ്യാസ ഉപദേഷ്ടാവ്.

ഗ്ലോബൽ ടീച്ചേഴ്സ് പ്രൈസ് പുരസ്കാരം സ്വന്തമാക്കിയ മഹാരാഷ്ട്രയിലെ സോളാപൂരിൽ നിന്നുളള അധ്യാപകൻ രഞ്ജിത് സിൻഹ് ദിസാലെയെ ലോകബാങ്ക് വിദ്യാഭ്യാസ ഉപദേഷ്ടാവായി തിരഞ്ഞെടുത്തു. ജൂൺ 2021 മുതൽ 2024 വരെയുളള കാലയളവിലേക്കാണ് ഉപദേശകനായി രഞ്ജിത്സിൻഹിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാർഥികളെ വേഗത്തിൽ പഠിക്കാൻ സഹായിക്കുന്നതിനായി ഇൻ-സർവീസ് ടീച്ചർ പ്രൊഫഷണൽ വികസനം ഉയർത്തുക എന്ന […]

Lifestyle

കണ്ണിനു കുളിർമ്മയേകും ഇ‌ടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍

കണ്ണിനു കുളിർമ്മയേകും ഇ‌ടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍ കണ്‍നിറയെ വെള്ളച്ചാട്ടങ്ങളു‌ടെ കാഴ്ച കാണുവാന്‍സഞ്ചാരികളില്ലന്നേയുള്ളൂ.കൊവിഡില്ലായിരുന്നുവെങ്കില്‍ സഞ്ചാരികള്‍ എത്തിച്ചേരേണ്ട ഇടങ്ങള്‍ ശൂന്യമാണെങ്കിലും ആര്‍ത്തലച്ചൊഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളെ അതൊന്നും ബാധിച്ച മട്ടില്ല. കുറച്ചു നാള്‍ മുന്‍പു വരെ വറ്റിവരണ്ടു കിടന്ന വെള്ളച്ചാട്ടങ്ങള്‍ക്കെല്ലാം ജീവന്‍ വെച്ചിട്ടുണ്ട്. ചീയപ്പാറ വെള്ളച്ചാട്ടം എട്ടു തട്ടുകളില്‍ ആഘോഷമായി കാട്ടില്‍ നിന്നും താഴേക്ക് പതിക്കുന്ന […]