
കോവിഡ് ചികിത്സയ്ക്ക് 5 ലക്ഷം വരെ SBI വായ്പ; അറിയേണ്ടതെല്ലാം
കോവിഡ് -19 ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കു പണം ആവശ്യമുള്ളവര്‍ക്കായി വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ കവച് വ്യക്തിഗത വായ്പാ പദ്ധതിയിലൂടെ അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും. ഈ വര്‍ഷം ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ കോവിഡ് -19 പോസിറ്റീവ് ആയ എസ്ബിഐ അക്കൗണ്ട് […]