
കേരളത്തിൽ 18 തികഞ്ഞ എല്ലാവര്‍ക്കും ഇനി വാക്സിൻ; ഒറ്റ വിഭാഗമായി കണക്കാക്കും: ഉത്തരവിറങ്ങി
സംസ്ഥാനത്ത് 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ ഇനി കൊവിഡ് 19 വാക്സിൻ ലഭിച്ചു തുടങ്ങും. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരെയും ഒറ്റ വിഭാഗമായി പരിഗണിച്ചായിരിക്കും വാക്സിൻ നല്‍കുക.കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് ജൂൺ 21 മുതൽ സൗജന്യ വാക്സിൻ നല്‍കിത്തുടങ്ങിയ […]