
തൈറോയ്ഡ് ഏതു പ്രായക്കാരിലും കണ്ടു വരാം ; രോഗ ലക്ഷണങ്ങളും ചികിത്സയും
തൈറോയ്ഡിന്റെ വിഷമതകൾ പ്രായഭേദമന്യേ ഒട്ടു മിക്ക ആളുകളിലും കണ്ടുവരുന്നു, നാലു തൈറോയ്ഡ് രോഗികളിൽ നാലിൽ മൂന്ന് പേരും സ്ത്രീകളാണ് എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്ന കണക്ക്. തൈറോയ്ഡ് രോഗം, അതിന്റെ ലക്ഷണങ്ങൾ ചികിത്സാരീതി എന്നിവയെപ്പറ്റിയുള്ള സംശയങ്ങൾക്ക് പ്രശസ്ത ഡോക്ടർ ജീവൻ ജോസഫ് മറുപടി നൽകുന്നു. കോട്ടയം ഏറ്റുമാനൂർ വിമലാ ഹോസ്പിറ്റലിലെ കൺസൾട്ടന്റ്, […]