
തലവേദന അകറ്റാം ; ഈ പൊടികൈകൾ പരീക്ഷിക്കൂ
ഏതൊരു വ്യക്തിക്കും തലവേദന ഉണ്ടാക്കുവാൻ ഇന്നത്തെ തിരക്കേറിയ ജീവിതം മതി. വർദ്ധിച്ചുവരുന്ന ജോലി സമ്മർദ്ദം, ട്രാഫിക്, രാത്രി വൈകി ഉറങ്ങുന്ന സ്വഭാവം, സമ്മർദ്ദം എന്നിങ്ങനെ പല പല കാരണങ്ങൾ കൊണ്ട് തലവേദന ഉണ്ടാകുന്നത് വളരെ സാധാരണമാണ്. ചില ആളുകൾക്ക് ദിവസേന തലവേദന അനുഭവപ്പെടുന്നു.തലവേദന വളരെ അസ്വസ്ഥത ഉളവാക്കുന്നതും, ഒപ്പം പ്രവർത്തിക്കാനുള്ള നിങ്ങളുടെ […]