
കുട്ടികൾ നുണ പറഞ്ഞാൽ എങ്ങനെ നിയന്ത്രിക്കണം;അറിയേണ്ടതെല്ലാം
കുട്ടികൾ കള്ളം പറയുന്നത് മനസ്സിലാക്കുമ്പോൾ തന്നെ മുൻവിധിയോടെ ശകാരിക്കുന്നതും, ആക്രോശിക്കുന്നതുമെല്ലാം ഒഴിവാക്കണം. കാരണം ഇത് പ്രശ്‌നത്തെ കൂടുതൽ വഷളാക്കിയേക്കും! ചെറു പ്രായത്തിലുള്ള കുട്ടികൾ അവരുടെ വളർച്ചയുടെ പ്രാരംഭ ഘട്ടങ്ങളിൽ നുണ പറയുന്നത് ഏറ്റവും സാധാരണയായ ഒരു കാര്യമായിരിക്കും. ഒന്നാലോചിച്ചാൽ, നമ്മളും നമ്മുടെ ചെറുപ്രായത്തിൽ ഇതുപോലെ തന്നെ വേണ്ടുവോളം നുണകൾ […]