
ചിക്കന്‍ പൊട്ടറ്റോ പഫ്‌സ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം
മലയാളികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് പഫ്സ്. ബേക്കറി പലഹാരങ്ങളിലെ രാജാവെന്നുതന്നെ പറയേണ്ടി വരും. വിവിധ ചേരുവകളിലും രുചികളിലും ഉള്ള പഫ്സ് ഉണ്ട് . അതിലെ ഒരു വറൈറ്റിയായ ഹോം മെയ്ഡ് ഈസി ചിക്കന്‍ പൊട്ടറ്റോ പഫ്‌സ് വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ എല്ലില്ലാത്തത്ത് […]