Food

രുചികരമായ കോഫി പേസ്ട്രി തയ്യാറാക്കാം

പേസ്ട്രി കഴിക്കുവാൻ ആർക്കാനിഷ്ടമല്ലാത്തത് ? കുട്ടികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നുകൂടിയാണ് പേസ്ട്രി. വിവിധ രുചികളിൽ ഈ വിഭവം ലഭ്യമാണ് . എങ്കിൽ, കോഫി രുചിയിൽ കിടിലൻ പേസ്ട്രിരുചി തയാറാക്കിയാലോ? പ്രധാന ചേരുവകൾ പാൽ  – 1/2 കപ്പ് ഇൻസ്റ്റന്റ് കാപ്പിപ്പൊടി  – 2 ടീസ്പൂൺസൺ ഫ്ലവർ ഓയിൽ – 1/4 […]

General

മഴയില്‍ നിന്ന് വീടിന് സംരക്ഷണം നൽകാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മഴക്കാലമെത്തിയാൽ വീടിനുണ്ടാകുന്ന ചോർച്ചയും ഭിത്തികളിലെ നനവും പായലുമെല്ലാം പലരെയും ബുദ്ധിമുട്ടിക്കാറുണ്ട് . മഴക്കാലമെത്തിയാൽ വീടിന് പുറത്തെ നിറം മങ്ങുന്നതും പതിവാണ്. വീടിന്റെ ബാൽക്കണിയും സിറ്റ്ഔട്ടുമെല്ലാം മഴയെത്തുന്നതോടെ ആകെ നനഞ്ഞ് വീട്ടിലെ താമസക്കാർ മറന്ന ഇടമാകും. ചിലപ്പോൾ തുണികൾ ഉണങ്ങാനും മറ്റുമുള്ള സ്ഥലമാക്കി മാറ്റും. ഔട്ട്ഡോർ ഫർണിച്ചറുകളും മഴയെത്തിയാൽ നിറം […]

India

ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാജ്ഭവനില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.ബി.എസ് യെദിയൂരപ്പ രാജിവച്ചതോടെ ഇന്നലെ ചേര്‍ന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തിലാണ് ബസവരാജ് ബൊമ്മയെ സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.23 – മത് മുഖ്യമന്ത്രിയാണ് ബൊമ്മെ.ഉത്തര കന്നടയില്‍ നിന്നുള്ള ലിങ്കായത്ത് സമുദായത്തില്‍ നിന്നുള്ള […]

Keralam

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം ഈ വർഷത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിഭ്യാഭ്യാസ മന്ത്രി വി. ശിവൻശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനം വിദ്യാർഥികൾ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ […]

India

ഹോക്കിയിൽ ഇന്ത്യക്ക് ജയം : രക്ഷകനായി ശ്രീജേഷ്

ഒളിമ്പിക്സിൽ നിർണായകമായ മത്സരത്തിൽ സ്പെയിനിനെ തകർത്ത് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമായി ഇന്ത്യൻ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ സ്പാനിഷ് പടയെ കീഴടക്കിയത്.ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദർ പാൽ സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ സിമ്രാൻജീത് സിങ്ങും സ്കോർ ചെയ്തു. ആദ്യ രണ്ട് ഗോളുകളും ആദ്യ […]

Home Interiors

ഭിത്തിയില്‍ വരുത്താം ഈ മേക്കോവര്‍; വീട് അടിമുടി മാറും

വീടിനുള്ളിൽ അടിമുടി മാറ്റം വരുത്തുവാൻ ആർക്കാനിഷ്ടമല്ലാത്തത് .വീടിനുള്ളിലെ ചെറിയ മാറ്റം പോലും പുതിയൊരു ഫ്രഷ് ഫീൽ കൊണ്ടുവരും .വീടിനുള്ളിൽ പെട്ടെന്നൊരു മാറ്റം കൊണ്ടുവരാനായി, ഒരു എളുപ്പമാർഗമുണ്ട്. വീടിനുള്ളിലെ ഭിത്തികൾക്ക് ഒന്ന് മേക്കോവർ വരുത്തിയാൽ മതി. ഭിത്തിയുടെ നിറമോ, വാൾഡെക്കറേഷനോ, ചിത്രമോ ഒന്ന് മാറ്റി നോക്കൂ. വീട് അടിമുടി മാറുന്നത് […]

Allopathy

മിറ്റേര ഹോസ്പിറ്റലിൽ സൗജന്യ വന്ധ്യത രോഗനിർണയ ക്യാമ്പ്

മിറ്റേര ഹോസ്പിറ്റലിൽ സൗജന്യ വന്ധ്യത രോഗനിർണയ ക്യാമ്പ്. കോട്ടയം ജില്ലയിലെ NABH അംഗീകാരം നേടിയ മിറ്റേര ഹോസ്പിറ്റലിൽ ഫെർട്ടിലിറ്റി ഡിപ്പാർട്ട്മെന്റ് ലോക ഐവിഎഫ് വാരത്തിനോട് അനുബന്ധമായി ജൂലൈ 24 മുതൽ ജൂലൈ 31 വരെ സൗജന്യ വന്ധ്യതാ രോഗനിർണയ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് […]

Achievements

അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം നടത്തി, കോട്ടയം കാരിത്താസ് ആശുപത്രി.

ആശുപത്രി സ്ഥാപിതമായതിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പ്രവത്തർത്തനങ്ങൾക്കു മുന്നൊരുക്കങ്ങളുമായി കോട്ടയം കാരിത്താസ്. ഇതിന്റെ പ്രാരംഭം എന്നോണം, കാരിത്താസ് എഡ്യുസിറ്റി അങ്കണത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ വച്ച്, ഔദ്യോഗിക […]

Career

എസ് എം എസ് കോളേജിൽ മൂന്നുമാസത്തെ വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

നൂറുശതമാനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയം മുൻനിർത്തി 2002 സ്ഥാപിതമായ എസ് എം എസ് കോളേജ് മികവിന് പത്തൊമ്പതാം  വർഷത്തിലേക്ക് കടന്നിരിക്കുന്നു ഹോട്ടൽ മാനേജ്മെൻറ്, ഫാഷൻ ഡിസൈനിങ്, പോളി ഡിപ്ലോമ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ,ആനിമേഷൻ ഫിലിം ടെക്നോളജി ,മൾട്ടിമീഡിയ വെബ് ഡിസൈനിംഗ് ,ഗ്രാഫിക് ഡിസൈനിങ്,ആർക്കിടെക്ചറൽ ബിൽഡിംഗ് […]

Keralam

പ്രമുഖ ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയിൽ അന്തരിച്ചു.

പ്രശസ്ത സിനിമാ-സീരിയൽ നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെടിഎസ് പടന്നയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. 1990-കൾ മുതൽ മലയാള സിനിമയിൽ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. സിനിമാ നടനായിരിക്കുമ്പോഴും […]