
കേരളത്തിൽ കിണറുകൾ ഇടിഞ്ഞു താഴുന്നതെന്ത്കൊണ്ട്?
കിണറുകൾ ഇടിഞ്ഞു താഴുന്നതും, പൊടുന്നനെ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നതും വാർത്തകളിൽ നിറയാറുണ്ട്. എങ്ങിനെയാണിത് സംഭവിക്കുന്നത്. വിശദമായി പരിശോധിക്കാം. സംഭവത്തിലെ വില്ലൻ ആരാണെന്നല്ലേ. ഭൂമിയുടെ ഉപരിതലത്തിനു താഴെ ഒഴുകുന്നതോ കെട്ടിനിൽക്കുന്നതോ ആയ ജലമാണ് ഇതിനു കാരണക്കാരൻ. പെട്ടന്നുള്ളതോ നിരന്തരമായതോ ആയ ജല സമ്പർക്കം മൂലം,ഉപരിതലത്തിനു തൊട്ടുതാഴെയുള്ള മണ്ണ്, മണൽ, ചരൽ, […]