Health

നഖത്തിന് ചുറ്റും തൊലി ഇളകാറുണ്ടോ.. എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

നഖത്തിന് ചുറ്റും തൊലി ഇളകാറുണ്ടോ, ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ ? അതിനു പ്രധാന കാരണം സ്ഥിരമായി നെയിൽ പോളിഷും റിമൂവറും ഉപയോഗമാണ്. ഇവയുടെ ഉപയോഗംമൂലം നഖവും ചുറ്റുമുള്ള തൊലിയും (ക്യൂട്ടിക്കിൾ) കേടാകാനുള്ള സാധ്യത കൂടുതലാണ്. റിമൂവറിൽ അടങ്ങിയിട്ടുള്ള അസിറ്റോൺ, സോഡിയം ഹൈഡ്രോക്സൈഡ് മുതലായവ ചർമത്തിലെ കൊഴുപ്പിനെ നശിപ്പിക്കുന്നതിനാൽ […]

Keralam

നടി ശരണ്യ ശശി അന്തരിച്ചു.

കാൻസർ രോഗത്തോട് പൊരുതിയൊടുവിൽ നടി ശരണ്യ ശശി മരണത്തിന് കീഴടങ്ങി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു നടി. തുടർച്ചയായി ക്യാൻസർ ബാധിതയായ താരം ഓരോ തവണയും തളരാതെ പോരാടുകയായിരുന്നു. ശരണ്യയുടെ അവസ്ഥയിൽ സഹായം തേടി നടി സീമ ജി നായർ അടക്കമുള്ളവർ […]

General

അടുക്കും ചിട്ടയുമുള്ള ബെഡ്‌റൂം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബെഡ്‌റൂം എന്നത് സ്വസ്ഥതയുടെയും വിശ്രമത്തിൻറെയും പ്രതീകമായ സ്ഥലമാണ്. അടുക്കും ചിട്ടയുമില്ലാതെ ഇട്ടിരിക്കുന്ന ഫർണിച്ചറും വാരിവലിച്ചു കിടക്കുന്ന വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെ ഉള്ള ഉറക്കം കൂടി ഇല്ലാതാക്കും. മുറിക്ക് വലിപ്പം കൂടുതലാണെന്നു കരുതി സാധനങ്ങളും കുത്തിനിറയ്ക്കണമെന്നില്ല. അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമേ കിടപ്പറയിൽ ഒരുക്കാവൂ.ചെറിയ മുറിയാണെങ്കിൽ കൺവെർട്ടബിൾ ഫർണിച്ചർ ഗുണം ചെയ്യും. […]

Local

രഹസ്യാന്വേഷണ വിഭാഗത്തിൽ ഇനി വനിതാ പോലീസ് സാന്നിദ്ധ്യം

കോട്ടയം ജില്ലാ പോലീസിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പോലീസ്, രഹസ്യാന്വേഷണ വിഭാഗത്തില്‍ (സ്‌പെഷ്യല്‍ ബ്രാഞ്ചില്‍) നിയമിതയായി.പാലാ പോലീസ് സ്റ്റേഷനിലെ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉജ്വല ഭാസിയ്ക്കാണ് പുതിയ നിയോഗം. ഇന്ന് തിടനാട് സ്‌റ്റേഷന്‍ പരിധിയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥയായി ഉജ്വല ചുമതലയേല്‍ക്കും. ജില്ലയിലെ പോലീസ് രഹസ്യാന്വേഷണ […]

India

ഇനി മുതൽ രാജീവ് ഗാന്ധി ഖേൽരത്ന അല്ല; മേജ‍‍‍ർ ധ്യാൻചന്ദ് ഖേൽരത്ന; പുനര്‍നാമകരണം നടത്തി പ്രദാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയിൽ കായിക രംഗത്തെ സമുന്നത പുരസ്കാരമായ ഖേൽ രത്‌നയ്‌ക്കൊപ്പം ഇനി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്ല. വർഷങ്ങളായി രാജീവ് ഗാന്ധി ഖേൽ രത്‌ന എന്നറിയപ്പെട്ടിരുന്ന പുരസ്കാരത്തിന്റെ പേര് ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ പേരിലേക്ക് പുനർനാകരണം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് […]

Keralam

കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ പി.എസ്. ബാനര്‍ജി അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പി.എസ്. ബാനർജി (41) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ബാനർജി.ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ടെക്നോപാർക്കിലെ ഒരു ഐ.ടി. സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് […]

India

ടോക്കിയോ ഒളിംപിക്സ് വനിതാ ഹോക്കി വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ പൊരുതി തോറ്റു

വെങ്കല മെഡലിനായുള്ള നിർണായക മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് തോൽവി. മൂന്നിനെതിരേ നാലുഗോളുകൾക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മെഡൽ നേടുക എന്ന ഉറച്ച ലക്ഷ്യത്തോടെ കളിക്കാനിറങ്ങിയ ഇന്ത്യൻ വനിതകൾ ബ്രിട്ടനെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. ബ്രിട്ടന് വേണ്ടി സിയാൻ റായെർ, പിയേനി വെബ്, ഗ്രേസ് […]

India

അഭിമാനമായി രവി ദാഹിയ

ലോക ഒന്നാം നമ്പർ താരം റഷ്യയുടെ സവുർ ഉഗ്വേവിനെയാണ് ഫൈനലിൽ ഇന്ത്യൻ താരം നേരിട്ടത്. കടുത്ത പോരാട്ടത്തിൽ തുടക്കത്തിൽ ലീഡ് പിടിച്ചത് റഷ്യൻ താരമാണ്. എന്നാൽ വൈകാതെ രവി ദാഹിയ സമനില പിടിച്ചിരുന്നു. പിന്നീടങ്ങോട്ട് റഷ്യൻ താരം ശക്തമായ മുന്നേറ്റമാണ് ഫൈനലിൽ നടത്തിയത്. വിട്ടുകൊടുക്കാതെ ദാഹിയയും പോരാടി. ഒടുവിൽ 7-4നാണ് ദാഹിയ […]

Food

കൊതിയൂറും രുചിയിൽ പഴം പത്തിരി തയ്യാറാക്കാം

മലബാറുകാർക്ക് മീനിനോടുള്ള പ്രിയം ഒന്നു വേറെ തന്നെയാണ്. പ്രഭാതഭക്ഷണത്തിൽ പോലും മീൻ ഉൾപ്പെടുത്തുന്നവരാണ് ഭൂരിഭാഗവും. മീനിനോടുള്ള അതേ ഇഷ്ടമാണ് പത്തിരിയോടുള്ളതും. ചട്ടിപ്പത്തിരി, പെട്ടിപ്പത്തിരി, നൈസ് പത്തിരി,മസാല പത്തിരി, കണ്ണുവച്ച പത്തിരി തുടങ്ങി വ്യത്യസ്ത രുചികളിലുളള സ്വാദൂറും പത്തിരി ഉണ്ടാക്കുന്നതിൽ മലബാറുകാരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. മലബാറിന്റെ ഇഷ്ടവിഭവങ്ങളായ മീനും […]

Health

വിയ‍ർപ്പുകൊണ്ടുള്ള ശരീരദു‍‍ർ​ഗന്ധം പരിഹരിക്കാം; ഇവ പരീക്ഷിക്കൂ

ശരീരത്തിലുണ്ടാകുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്. വിയര്‍പ്പ് പുറത്തേയ്ക്ക് വരുന്നതിലൂടെ ശരീരത്തിലെ താപനിലയെ നിയന്ത്രിക്കാനാകും. വിയര്‍പ്പ് നമ്മുടെ ചര്‍മ്മത്തിലെ സുഷിരങ്ങളെ വൃത്തിയാക്കാനും സഹായിക്കുന്നു. എന്നാല്‍ അമിതമായ വിയര്‍പ്പ് അത്ര സുഖകരമായ കാര്യമല്ല. വളരെയധികം വിയര്‍ക്കുന്നത് ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നു.അമിതമായ വിയര്‍പ്പ് നമ്മുടെ വസ്ത്രങ്ങളെയും നശിപ്പിക്കും. അതുകൊണ്ട് തന്നെ അമിത വിയര്‍പ്പിനെ […]