
50 വയസ് കഴിഞ്ഞോ? എല്ലുകളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ പ്രായമാകുമ്പോള്‍ സാധാരണയുമാണ്. എല്ല് ദുര്‍ബലമാകുന്നത് പൊട്ടാനും ഒടിയാനുമെല്ലാം കാരണമാകും. 50 വയസ് കഴിഞ്ഞവർ എല്ലിന്റെ ബലം സംരക്ഷിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലിന്റെ ആരോഗ്യമെന്ന് ഏതു പ്രായത്തിലും പ്രധാനമാണ്. പ്രായമാകുമ്പോള്‍ എല്ലിന്റെ ബലം കുറയുന്നത് സാധാരണയാണ്. ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ […]