Keralam

സംസ്ഥാനത്ത് സ്കൂള്‍ തുറക്കല്‍; ‘ബയോ ബബിള്‍’ അടിസ്ഥാനത്തില്‍ ക്ലാസുകള്‍

സംസ്ഥാനത്ത് സ്കൂള്‍ തുറക്കല്‍; ‘ബയോ ബബിള്‍’ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. ഓണ്‍ലൈന്‍ ഓഫ്‍ലൈന്‍ ക്ലാസുകളായിരിക്കും ഉണ്ടാവുക. ബയോ ബബിള്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി (V Sivankutty). പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കായിരിക്കും […]

General Articles

കേരളത്തില്‍ നാല് മാസത്തിനിടെ 10 ബ്ലാക്ക് ഫംഗസ് മരണം

കേരളത്തില്‍ നാല് മാസത്തിനിടെ 10 ബ്ലാക്ക് ഫംഗസ് മരണം; അറിയാം രോഗലക്ഷണങ്ങള്‍… സമയബന്ധിതമായി ചികിത്സ തേടിയില്ലെങ്കില്‍ പിന്നീട് അതത് അവയവങ്ങള്‍ നീക്കം ചെയ്യുക എന്നതല്ലാതെ മറ്റ് പരിഹാരങ്ങളില്ലാതെ വരാം. അത്തരത്തില്‍ മുമ്പ് ചില കേസുകളില്‍ രോഗികളുടെ കണ്ണ്, മൂക്ക്, താടിയെല്ല് തുടങ്ങിയ ഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. അടുത്തിടെ പൊന്നാനി- […]

Keralam

സ്വപ്ന പദ്ധതി നീളുന്നു: വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ 2024 വരെ സമയം തേടി അദാനി ഗ്രൂപ്പ്

ആയിരം ദിവസം കൊണ്ട് പദ്ധതി പൂർത്തിയാവും എന്നാണ് 2015-ൽ കരാർ ഒപ്പിടുമ്പോൾ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്. കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി അദാനി ഗ്രൂപ്പ്. 2024-ഓടെ മാത്രമേ വിഴിഞ്ഞം പദ്ധതി പൂർത്തികരിക്കാനാവൂ എന്നും ഇതുവരെ കരാർ കാലാവധി […]

Business

കേന്ദ്ര സർക്കാർ ബജറ്റ് തയ്യാറെടുപ്പിലേക്ക്

കേന്ദ്ര സർക്കാർ ബജറ്റ് തയ്യാറെടുപ്പിലേക്ക്: ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഒക്‌ടോബർ 12 ന് ആരംഭിക്കും.തൊഴിലില്ലായ്മ, കൊവിഡ് പ്രതിസന്ധി തുടങ്ങിയവ സർക്കാരിന് വെല്ലുവിളിയായി തുടരുകയാണ്. 2022 ലെ കേന്ദ്ര ബജറ്റിന്റെ (Union Budget 2022) തയ്യാറെടുപ്പിലേക്ക് ധനമന്ത്രാലയം (finance ministry of india) കടക്കുന്നു. പ്രീ ബജറ്റ് റിവൈസ്ഡ് എസ്റ്റിമേറ്റ് […]

Keralam

കൊവിഡ് മരണം; നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കും

കൊവിഡ് മരണം; നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കും; നിലവിലെ പട്ടിക മാറുമെന്നും ആരോ​ഗ്യമന്ത്രി. കൊവിഡ‍് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല കൊവിഡ് സ്ഥീരീകരിച്ച് 30 ദിവസത്തിനകം മരിച്ചാൽ […]

General Articles

ദേഷ്യപ്പെടുന്ന സ്വഭാവം അത്ര ‘മോശം’ ആണോ?

ദേഷ്യപ്പെടുന്ന സ്വഭാവം അത്ര ‘മോശം’ ആണോ? സ്ത്രീകളിലും ഇക്കാര്യങ്ങളെല്ലാം ബാധകമാണെന്നത് പ്രത്യേകം ശ്രദ്ധിക്കുക. പലപ്പോഴും നമ്മുടെ സാമൂഹിക-കുടുംബാന്തരീക്ഷങ്ങളില്‍ സ്ത്രീകള്‍ ദേഷ്യപ്പെടുന്നതില്‍ വലിയ വിലക്കുകളുണ്ട്. ഇത് പില്‍ക്കാലത്ത് ഇവരെയും കൂടെയുള്ളവരെയുമെല്ലാം ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കുക. ‘എന്തെങ്കിലും ചോദിച്ചാല്‍ ഉടനെ അങ്ങ് ദേഷ്യം വരും, എത്ര പറഞ്ഞാലും ഈ സ്വഭാവം തിരുത്തുകയും […]

NEWS

നിലപാട് തിരുത്തി യുകെ: കൊവിഷീൽഡിനെ അംഗീകരിച്ചു..പട്ടികയിൽ ഇന്ത്യയില്ല

നിലപാട് തിരുത്തി യുകെ: കൊവിഷീൽഡിനെ അംഗീകരിച്ചു, അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല .ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതാണ്. രണ്ടു ഡോസ് കൊവിഷീൽഡ് സ്വീകരിച്ചാലും യുകെയിൽ പത്തു ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കിയതാണ് വിവാദമായത്. രണ്ട് ഡോസ് കൊവിഷീൽഡ് (Covishield) എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ (Quarantine)വേണമെന്ന […]

Keralam

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശന നടപടി നാളെ മുതൽ. എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ട്രയൽ അലോട്ട്മെൻറിൽ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിൻറെ ആശങ്ക നിലനിൽക്കുമ്പോഴാണ് പ്രവേശന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത് സംസ്ഥാനത്ത് എസ്എസ്എൽസി […]

Keralam

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിൽ ഓഡിറ്റിം​ഗ് വേണമെന്ന് സുപ്രീംകോടതി

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിൽ ഓഡിറ്റിം​ഗ് വേണമെന്ന് സുപ്രീംകോടതി; ട്രസ്റ്റ് നൽകിയ ഹർജി തള്ളി. ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 25 വർഷത്തെ വരവും ചെലവും പരിശോധിക്കണം. മൂന്ന് മാസത്തിനുളളിൽ ഓഡിറ്റ് പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു. ഭരണപരമായ കാര്യങ്ങളിൽ ട്രസ്റ്റ് […]

General Articles

പിന്നില്‍ റഷ്യയോ ചൈനയോ, അമേരിക്കയെ വിറപ്പിക്കുന്ന അജ്ഞാതരോഗം;

പിന്നില്‍ റഷ്യയോ ചൈനയോ, അമേരിക്കയെ വിറപ്പിക്കുന്ന അജ്ഞാതരോഗം; ബാധിച്ചാല്‍ കാര്യം പോക്കാണ്! അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയാകെ വിറപ്പിക്കുന്ന ഹവാന സിന്‍ഡ്രോം എന്ന ദുരൂഹ രോഗം വീണ്ടും വാര്‍ത്തകളില്‍. അമേരിക്കന്‍ ചാര സംഘടനയായ സി.ഐഎയുടെ മേധാവി വില്യം ബേണ്‍സിനൊപ്പം ഇന്ത്യയിലെത്തിയ സിഐഎ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം ഉണ്ടായിരുന്നുവെന്നാണ് സി […]