Achievements

രുചി വൈവിധ്യങ്ങളുടെ പുതുലോകമൊരുക്കി ടേസ്റ്റി ഷെഫ് റസ്റ്റോറൻറ് & ബേക്കറി- മണർകാട്

കോട്ടയം,മണർകാട് :വിഭവസമൃദ്ധിയുടെ നവീന രുചി ഭേദങ്ങളെ ഒരു കുടക്കീഴിൽ ഒരുക്കുകയാണ് ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറി. മണർകാട് -പുതുപ്പള്ളി ബൈപാസ് റോഡിൽ കാനറ ബാങ്കിന് എതിർവശം സ്ഥിതി ചെയ്യുന്ന ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറി, ബൈപാസ് വഴിയുള്ള യാത്രികർക്കു ഏറെ സൗകര്യ പ്രദമായ സംവിധാനങ്ങളോടെയാണ് പ്രവർത്തിക്കുന്നത്.ഭക്ഷണപ്രേമികൾക്കും, […]

India

സംയുക്ത സേനാമേധാവി യടക്കം 13 പേരുടെ മരണത്തിനിടയാക്കിയI ഹെലികോപ്റ്റർ അപകടത്തിന്റെ അവസാന നിമിഷങ്ങൾ പുറത്ത്.

തമിഴ്നാട്ടിലെ കുനൂരിന് സമീപം തകർന്നുവീണ MI 17 -V5 ഹെലികോപ്റ്ററിന്റെ അവസാന നിമിഷങ്ങൾ എന്നു കരുതപെടുന്ന ദൃശ്യങ്ങൾ പുറത്ത്. തദ്ദേശവാസികൾ അവിചാരിതമായി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതുവരെ സ്ഥിരീകരിക്കാത്ത ദൃശ്യങ്ങൾ യഥാർത്ഥമാവാനുള്ള സാധ്യതയാണ് മുന്നിൽ തെളിയുന്നത്. മലയിടുക്കിലെ ട്രെയിൻ പാളത്തിലൂടെ നടന്നു വരുന്ന ഒരു സംഘം, […]

General Articles

കളത്തികടവ് പാലത്തിനു സമീപം മീൻ കൂടിനുള്ളിൽ അകപ്പെട്ട നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി.

കളത്തികടവ് പാലത്തിനു സമീപം മീൻ കൂടിനുള്ളിൽ അകപ്പെട്ട നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. സമീപവാസി കഴിഞ്ഞ ദിവസം സ്ഥാപിച്ച മീൻകൂട് ഇന്ന് പരിശോധിക്കാനെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കുടുങ്ങിയ നിലയിൽ കണ്ടത്.ഏകദേശം രണ്ടര മീറ്റർ നീളവും മുപ്പതു കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പാണിത്. അപൂർവമായിമാത്രം ജനവാസ മേഖലകളിൽ കണ്ടുവന്നിരുന്ന പെരുമ്പാമ്പുകൾ സമീപ കാലത്തായി കൂടുതൽ […]

Keralam

1707 അധ്യാപകർ വാക്സിൻ എടുത്തിട്ടില്ല. കൂടുതൽ മലപ്പുറത്ത് .

1707 അധ്യാപകർ വാക്സിൻ എടുത്തിട്ടില്ല. കൂടുതൽ മലപ്പുറത്ത് . അധ്യാപകരുടെ പേര് ഒഴിവാക്കി വിദ്യാഭ്യാസ മന്ത്രിലിസ്റ്റ് മാത്രംപുറത്തു വിട്ടു സംസ്ഥാനത്ത് 1707 അധ്യാപക, അനധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. യു പി, എൽ പി, ഹൈസ്കൂൾ വിഭാഗത്തിൽ 1066 പേർ. ഹയർ സെക്കൻ്ററിയിൽ 200 അധ്യാപകർ, അനധ്യാപകർ […]

Keralam

മഴയാണ് റോഡുകൾ തകരാൻ കാരണമെങ്കിൽ ചിറാപുഞ്ചിയിൽ റോഡുകളേ കാണുകയില്ലല്ലോന്ന് നടൻ ജയസൂര്യ.

നിർമ്മാണം നടന്ന് മൂന്ന് വർഷത്തിനുള്ളിൽ റോഡ് തകർന്നാൽ അതിൻ്റെ ഉത്തരവാദിത്വം കരാറുകാരൻ ആണ്. പുതിയ റോഡുകൾ പണി കഴിഞ്ഞ ഉടനെ തകർന്നാൽ ആരോട് പരാതി പറയണമെന്ന് പോലും ജനത്തിനറിയില്ല. ഈ ഘട്ടത്തിൽ കരാറുകാരൻ്റെ പേര് റോഡ് നിർമ്മാണ വേളയിൽ സ്ഥാപിക്കുമെന്ന പുതിയ തീരുമാനം ഉചിതമാണെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് […]

Achievements

ചാവറ സംസ്കൃതി പുരസ്‌കാരം പ്രൊഫസർ എം കെ സാനുവിന് ഗവർണർ സമ്മാനിച്ചു.

2021ലെ ചാവറ സംസ്കൃതി പുരസ്‌കാരം കവിയും സാഹിത്യ വിമർശകനുമായ പ്രൊഫസർ എം കെ സാനുവിന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സമ്മാനിച്ചു. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം നടത്തിയത്.തൊണ്ണൂറ്റിമൂന്നാം വയസിലും യൗവന തികവുള്ള പ്രൊഫസർ സാനുവിന്റെ എഴുത്തും പ്രഭാഷണങ്ങളും ജീവിതത്തെയും സാഹിത്യത്തെയും, പുതിയ ഉൾകാഴ്ചയോടെ […]

Business

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ “ബട്ടർഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് “.

ആഭരണ സ്വപ്നങ്ങൾക്ക് പുതു പൊലിമയേകുന്ന ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ ആനുകൂല്യ പെരുമഴയുടെ ഉത്സവകാലം. നവീന മാതൃകകൾ, സമാനതകളില്ലാത്ത നിർമാണ ശൈലി, തികഞ്ഞ ഉത്തര വാദിത്തം എന്നിവ കയ്മുതലാക്കിയ ജ്വല്ലേഴ്‌സ്, ആഭരണ പ്രേമികൾക്കായി ഒരുക്കുന്ന അസുലഭ അവസരമാണിത്. ഡയമണ്ട് ആഭരണങ്ങൾ 3999 രൂപയിൽ ആരംഭിക്കുന്നു. കൂടാതെ തെരെഞ്ഞെടുക്കപ്പെടുന്ന 10 […]