
സഞ്ചാരികളുടെ ശ്രദ്ധനേടി പത്തനംതിട്ട ചുട്ടിപ്പാറ.
ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭ്യമായ പത്തനംതിട്ട നഗരത്തിൽ നീന്നും രണ്ടു കിലോമീറ്റർ മാത്രം ദൂരത്തിൽ സമുദ്ര നിരപ്പിൽ നിന്നും ഇരുനൂറ് അടി ഉയരത്തിലാണ് ചുട്ടിപ്പാറ സ്ഥിതി ചെയ്യുന്നത്. കല്ലറക്കടവ് റോഡിലൂടെ മലയുടെ അടിവാരത്തിലെത്തിയാൽ, കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയ പടവുകളിലൂടെ ചുട്ടിപ്പാറയിൽ എത്തിച്ചേരാം. സ്ത്രീകളും കുട്ടികളുമടങ്ങിയ കുടുംബങ്ങൾക്കും അനായാസം […]