
മെഷീൻ വാൾ വിതരണം ചെയ്തു്.
ഉഴവൂർ ഗ്രാമപഞ്ചായത് ഈ വർഷത്തെ വാർഷികപദ്ധതിയിൽ എസ് ടി വിഭാഗത്തിൽ ഉൾപ്പെടുത്തിയ മെഷീൻ വാൾ വിതരണം ചെയ്തു. എസ് ടി വിഭാഗത്തിൽ ഉള്ള മൂന്ന് ഗുണഭോക്താക്കൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ മെഷീൻ വാൾ വിതരണം ചെയ്തു. ഈ കോവിഡ് കാലഘട്ടത്തിൽ തൊഴിൽ ഇല്ലായ്മ മൂലം ആളുകൾ […]