Achievements

‘നിറങ്ങള്‍’ പകര്‍ന്ന് അഞ്ച് വയസുകാരി; വീഡിയോ കണ്ടത് ആറ് ദശലക്ഷം പേര്‍

നവോമിയുടെ ഈ മനോഹരമായ വീഡിയോ ആറ് ദശലക്ഷത്തോളും പേരാണ് ഇതുവരെ കണ്ടത്. ട്വിറ്റര്‍ അക്കൗണ്ടിലാണ് നവോമിയുടെ പെയിന്റിംഗുകളുടെ വീഡിയോ പ്രചരിക്കുന്നത്. അഞ്ച് വയസുകാരിയുടെ പെയിന്റിംഗുകള്‍ (paintings) കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ (social media). ക്യാന്‍വാസില്‍ (canvass) വിവിധ വര്‍ണങ്ങള്‍ കൊണ്ട് പല തരത്തിലുള്ള കാര്‍ട്ടൂണുകള്‍ (cartoons) ആണ് […]

Entertainment

കണ്ണട ‘അടിച്ചുമാറ്റി’ കുരങ്ങന്‍; തിരികെ ലഭിക്കാന്‍ യുവാവ് ചെയ്തത്…

രൂപിന്‍ ശര്‍മ്മ ഐപിഎസ് ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇരുമ്പ് ചട്ടക്കൂടിന്‍റെ മുകളില്‍ ഇരിക്കുന്ന കുരങ്ങനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മൃഗങ്ങളുടെ രസകരമായ വീഡിയോകൾ (videos) എപ്പോഴും സോഷ്യൽ മീഡിയയിൽ (social media) വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത് ഒരു കുരങ്ങന്‍റെ (monkey) വീഡിയോ ആണ്. തന്‍റെ […]

Keralam

തമിഴ്നാട് തീരത്തെ ന്യൂനമർദ്ദം ശക്തിപ്പെടുന്നു, കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം  പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനും സമീപമായി സ്ഥിതി ചെയ്യുകയാണ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ (bengal sea) രൂപപ്പെട്ട ന്യൂനമർദ്ദത്തെ (depression) തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ […]

Keralam

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തുടരുന്നു: മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

അണക്കെട്ടിലെ രാവിലത്തെ  ജലനിരപ്പ് 138.90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ തുറക്കാൻ തീരുമാനിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ (roshy augustin) പറഞ്ഞു മുല്ലപ്പെരിയാറിൽ ഡാമിലെ (mullaperiyar dam)  ജലനിരപ്പ് (water level) താഴ്ത്താനുള്ള ശ്രമങ്ങൾ തുടരുന്നു. നിലവിൽ തുറന്നിട്ട മൂന്ന് ഷട്ടറുകൾക്ക് പുറമേ മൂന്ന് ഷട്ടറുകൾ […]

Tech

ഫേസ്ബുക്കിന് പേരുമാറ്റം; മാതൃ കമ്പനിയെ ‘മെറ്റ’ എന്ന് വിളിച്ച് മാർക്ക് സക്കർബർഗ്

മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. മെറ്റ (Meta) എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ  പേര്. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് കമ്പനി സിഇഒ മാർക്ക് സക്കർബർഗ് […]

India

ഹൃദയാഘാതം, കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്‍കുമാര്‍ (46) അന്തരിച്ചു

കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ അന്തരിച്ചു (Puneeth Rajkumar passess away). നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്‍കുമാറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണ്. പുനീത് രാജ്‍കുമാറിനെ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര്‍ ബാംഗ്ലൂര്‍ വിക്രം ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ വിഫലമാക്കി കുറച്ച് മിനിട്ടുകള്‍ക്ക് മുമ്പാണ് പുനീത് രാജ്‍കുമാര്‍ ജീവൻ വെടിഞ്ഞത്. ഇതിഹാസ […]

General Articles

ഇന്ന് ലോക പക്ഷാഘാത ദിനം; ‘സമയം അമൂല്യം’ ജീവൻ നിലനിർത്താം

തലച്ചോറിലേക്കുള്ള രക്ത ധമനികള്‍ക്കുണ്ടാകുന്ന തകരാറിന്റെ ഫലമായി തലച്ചോറിന് ഉണ്ടാകുന്ന പ്രവര്‍ത്തനതകരാറാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം. ഇന്ന് ഒക്ടോബർ 29, ലോക പക്ഷാഘാത ദിനം( world stroke day). സ്ട്രോക്ക് ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തുന്നതിന് ലോക സ്ട്രോക്ക് ദിനം ആചരിച്ച് വരുന്നു. സ്‌ടോക്കിന്റെ ലക്ഷണങ്ങൾ നമ്മൾ തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും ചികിത്സാ […]

NEWS

‘വീഡിയോ ഓണാക്ക് ഇന്നെനിക്ക് എല്ലാരെയും കാണണം’; ഓണ്‍ലൈന്‍ ക്ലാസിനിടെ ടീച്ചര്‍ അവസാനമായി പറഞ്ഞു

‘ ഓ, അതൊന്നും സാരമില്ല, തണുപ്പടിച്ചതിന്‍റെയാ… ” എന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്. ” ചുമയുണ്ട്, മക്കളെ, ശ്വാസം മുട്ടും. ബാക്കി നമ്മക്ക് അടുത്ത ക്ലാസിലെടുക്കാം…” എന്ന് പറഞ്ഞ് ടീച്ചര്‍ ക്ലാസവസാനിപ്പിച്ചു.  “എല്ലാവരും വീഡിയോ ഓണാക്കിയേ ഇന്നെനിക്ക് എല്ലാവരെയും ഒന്ന് കാണണം.” പതിവില്ലാതെ മാധവി ടീച്ചര്‍ (C. Madhavi teacher […]

Keralam

പ്രീ പെയ്ഡ് സ്മാർട്ട് മീറ്റർ,7800 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വൈദ്യുതി ബോര്‍ഡ്

പ്രി പെയ്ഡ് സ്മാർട് മീറ്റര്‍ വരുന്നതോടെ നേരിട്ട് പോയി റീഡിംഗ് എടുക്കേണ്ട സാഹചര്യം ഒഴിവാകും. മുന്‍കൂറായി പണം ലഭിക്കുന്നതിനാല്‍ ഭീമമായ കുടിശ്ശിക കുമിഞ്ഞ് കൂടുന്നത് ഒഴിവാക്കാനാകും.ആക്ഷന്‍ പളാന്‍, വിശദമായ രൂപ രേഖ എന്നിവ തയ്യാറാക്കും. ചീഫ് സക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ ശപാര്‍ശയും മന്ത്രിസഭയുടെ അനുമതിയും ലഭ്യമാകുന്ന മുറക്ക് സംസ്ഥാനത്തും […]

Keralam

നാളെ മഴ കനക്കും; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

നാളെ മഴ കനക്കും; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കൻ കേരളത്തിന് സമീപത്ത് കൂടി സഞ്ചരിക്കാൻ സധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് ( heavy rain ) […]