Keralam

അധികാരത്തിലെത്തിയാൽ ചേരിതിരിവ് പാടില്ല; മുഖ്യമന്ത്രി

അധികാരത്തിലെത്തിയാൽ ചേരിതിരിവ് പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിൽ ഏറ്റിയവരും ഏറ്റാതിരിക്കാൻ ശ്രമിച്ചവരുണ്ടാകും. അധികാരത്തിലെത്തിയാൽ ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരുടെ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു മുഖ്യമന്ത്രി. ഭരണ കാര്യങ്ങളിൽ മന്ത്രിമാരെ പോലെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാൽ […]

Constructions

ലാൻഡ്സ്കേപ്പിങ്: ഇതാണ് ട്രെൻഡ്!…

വീടിന് ചുറ്റുമുള്ള പ്രകൃതിയെ ഒരുക്കിയെടുത്ത് സംരക്ഷിക്കുക. ലളിതമായ അർഥത്തിൽ ഇതാണ് ലാൻഡ്സ്കേപ്പിങ്.പലതരം ശൈലികൾ, രൂപഭാവങ്ങൾ എന്നിവയെല്ലാമായി അതിവിശാലമാണ് ലാൻഡ്സ്കേപ്പിന്റെ ലോകം .അഞ്ച് സെന്റ് ആയാലും അമ്പത് സെന്റ് ആയാലും അൽപമൊന്ന് ശ്രദ്ധിച്ചാൽ വീടിനു ചുറ്റും ഭംഗിയുള്ളതും ഉപയോഗപ്രദവുമായ ലാൻഡ്സ്കേപ് ഒരുക്കാം.അതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ. മനസ്സിൽ തെളിയണം പച്ചപ്പ് […]

Tech

ഗൂഗിള്‍ പേ കാരണം ഇന്ത്യയില്‍ കോടതി കയറാന്‍ ഗൂഗിള്‍…

ഗൂഗിള്‍ പേ കാരണം ഇന്ത്യയില്‍ കോടതി കയറാന്‍ ഗൂഗിള്‍; പുതിയ കേസ് ഇങ്ങനെ ഒരു സ്വകാര്യ കമ്പനിയായതിനാല്‍, പൗരന്മാരുടെ ആധാര്‍, ബാങ്കിംഗ് വിവരങ്ങള്‍ ശേഖരിക്കാനും ഉപയോഗിക്കാനും സംഭരിക്കാനും ഗൂഗിള്‍ പേയ്ക്ക് അധികാരമില്ലെന്നും ഹര്‍ജിക്കാരന്‍ കൂട്ടിച്ചേര്‍ത്തു. ഗൂഗിള്‍ പേ  ഉപയോക്താക്കളുടെ ആധാര്‍, ബാങ്കിംഗ് വിവരങ്ങള്‍ എന്നിവയുടെ അനധികൃതമായി നിരീക്ഷിക്കുകയോ, ശേഖരണം […]

Keralam

‘ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ബസുകള്‍ അണുവിമുക്തമാക്കും’; മന്ത്രി ശിവൻകുട്ടി

‘ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ബസുകള്‍ അണുവിമുക്തമാക്കും’; ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുറക്കാൻ വിപുലമായ പദ്ധതി തയ്യാറാക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും പദ്ധതി തയ്യാറാക്കി ഒക്ടോബർ 15 ന് […]

Keralam

സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനം

സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്ന സാഹചര്യത്തിലാണിത്. സർക്കാർ/സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാവും ആന്റിജൻ പരിശോധന നടത്തുക. മരണനിരക്ക് ഏറ്റവും അധികമുള്ള 65 വയസ്സിനു […]

India

കൊവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ

കൊവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയെന്ന് പഠനം 138 രാജ്യങ്ങളിലായി കൊവിഡ് 19 സംബന്ധിച്ച് പ്രചരിക്കുന്ന 9657 വ്യാജ വിവരങ്ങളുടെ ഉറവിടം സംബന്ധിച്ച പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. സമൂഹമാധ്യമങ്ങളാണ് ഇത്തരം വ്യാജപ്രചാരണങ്ങളുടെ പ്രധാന വേദിയാവുന്നത്. തെറ്റായ പ്രചാരണങ്ങളുടെ 85 ശതമാനവും സമൂഹമാധ്യമങ്ങളിലൂടെയാണ് നടക്കുന്നത് ലോകത്തില്‍ […]

India

പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു

ഗുരുത്വാകർഷണവും, ക്വാണ്ടം ഗുരുത്വുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ വിഷയങ്ങൾ. 2007ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയായ ഭട്നഗർ പുരസ്കാരവും നേടിയിട്ടുണ്ട്.കേരള സർക്കാരിന്റെ ഊ വർഷത്തെ ശാസ്ത്ര പ്രതിഭ പുരസ്കാരവും ഇദ്ദേഹത്തിനായിരുന്നു മലയാളി ഭൗതികശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു. ഹൃദയാഘാതത്തെ […]

Keralam

സർക്കാർ ജീവനക്കാരുടെ കൊവിഡ് ചികിൽസ കാലയളവ് കാഷ്വൽ ലീവാക്കും

സർക്കാർ ജീവനക്കാരുടെ കൊവിഡ് ചികിൽസ കാലയളവ് കാഷ്വൽ ലീവാക്കും; 7ദിവസത്തിനുശേഷം നെ​ഗറ്റീവായാലുടൻ തിരികെയെത്തണം. കൊവിഡ് ബാധിച്ച സർക്കാർ ജീവനക്കാർ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റിൽ നെഗറ്റീവായാൽ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കണം. നിലവിൽ കൊവിഡ് ബാധിച്ചവർ പത്താം ദിവസമാണ് നെ​ഗറ്റീവ് ആയി എന്ന് കണക്കാക്കുന്നത്. നെ​ഗറ്റീവായോ എന്നറിയാൻ […]

Achievements

48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ട് സഹോദരന്മാർ…

48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ട് സഹോദരന്മാർ, ‘ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ഇടം നേടി. ദിവസം എട്ട് മണിക്കൂർ അവർ ഇതിനായി ചെലവഴിച്ചു. അങ്ങനെ 48 മണിക്കൂറിൽ നടീൽ കഴിഞ്ഞു. മുമ്പ്, 2019-ൽ, അവർ ഇരുവരും കന്യാകുമാരിയിൽ നിന്ന് മുംബൈയിലേക്ക് 11 ദിവസത്തെ സൈക്കിൾ റാലി നടത്തിയിരുന്നു. […]

Festivals

പണവും സ്വർണാഭരണങ്ങളും സ്വർണ ബിസ്ക്കറ്റും വരെ സമർപ്പിക്കപ്പെടുന്ന ഒരു ക്ഷേത്രം..

പണവും സ്വർണാഭരണങ്ങളും സ്വർണ ബിസ്ക്കറ്റും വരെ സമർപ്പിക്കപ്പെടുന്ന ഒരു ക്ഷേത്രം, കിട്ടുന്നത് കോടിക്കണക്കിന് രൂപ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ പ്രാര്‍ത്ഥിക്കാനും ക്ഷേത്രദര്‍ശനവും വഴിപാടുകളും നടത്താനും ഇവിടെ എത്തിച്ചേരുന്നുവെന്നും ക്ഷേത്രം ട്രസ്റ്റ് അഡ്മിനിസ്ട്രേഷൻ ഓഫീസർ കൈലാഷ് ധദീച്ച് പറഞ്ഞു. ഏതെങ്കിലും ഒരു ക്ഷേത്രം ബിസിനസുകാരില്‍ നിന്നും ഡോളറുകള്‍ സ്വീകരിക്കുന്നതായി കേട്ടിട്ടുണ്ടോ? […]