NEWS

നിലപാട് തിരുത്തി യുകെ: കൊവിഷീൽഡിനെ അംഗീകരിച്ചു..പട്ടികയിൽ ഇന്ത്യയില്ല

നിലപാട് തിരുത്തി യുകെ: കൊവിഷീൽഡിനെ അംഗീകരിച്ചു, അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല .ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതാണ്. രണ്ടു ഡോസ് കൊവിഷീൽഡ് സ്വീകരിച്ചാലും യുകെയിൽ പത്തു ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കിയതാണ് വിവാദമായത്. രണ്ട് ഡോസ് കൊവിഷീൽഡ് (Covishield) എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ (Quarantine)വേണമെന്ന […]

Keralam

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശന നടപടി നാളെ മുതൽ. എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ട്രയൽ അലോട്ട്മെൻറിൽ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിൻറെ ആശങ്ക നിലനിൽക്കുമ്പോഴാണ് പ്രവേശന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത് സംസ്ഥാനത്ത് എസ്എസ്എൽസി […]

Keralam

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിൽ ഓഡിറ്റിം​ഗ് വേണമെന്ന് സുപ്രീംകോടതി

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിൽ ഓഡിറ്റിം​ഗ് വേണമെന്ന് സുപ്രീംകോടതി; ട്രസ്റ്റ് നൽകിയ ഹർജി തള്ളി. ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 25 വർഷത്തെ വരവും ചെലവും പരിശോധിക്കണം. മൂന്ന് മാസത്തിനുളളിൽ ഓഡിറ്റ് പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു. ഭരണപരമായ കാര്യങ്ങളിൽ ട്രസ്റ്റ് […]

General Articles

പിന്നില്‍ റഷ്യയോ ചൈനയോ, അമേരിക്കയെ വിറപ്പിക്കുന്ന അജ്ഞാതരോഗം;

പിന്നില്‍ റഷ്യയോ ചൈനയോ, അമേരിക്കയെ വിറപ്പിക്കുന്ന അജ്ഞാതരോഗം; ബാധിച്ചാല്‍ കാര്യം പോക്കാണ്! അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയാകെ വിറപ്പിക്കുന്ന ഹവാന സിന്‍ഡ്രോം എന്ന ദുരൂഹ രോഗം വീണ്ടും വാര്‍ത്തകളില്‍. അമേരിക്കന്‍ ചാര സംഘടനയായ സി.ഐഎയുടെ മേധാവി വില്യം ബേണ്‍സിനൊപ്പം ഇന്ത്യയിലെത്തിയ സിഐഎ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം ഉണ്ടായിരുന്നുവെന്നാണ് സി […]

Health

50 വയസ് കഴിഞ്ഞോ? എല്ലുകളുടെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ പ്രായമാകുമ്പോള്‍ സാധാരണയുമാണ്. എല്ല് ദുര്‍ബലമാകുന്നത് പൊട്ടാനും ഒടിയാനുമെല്ലാം കാരണമാകും. 50 വയസ് കഴിഞ്ഞവർ എല്ലിന്റെ ബലം സംരക്ഷിക്കുന്നതിന് ചില കാര്യങ്ങൾ ശ്ര​ദ്ധിക്കേണ്ടതുണ്ട്. എല്ലിന്റെ ആരോഗ്യമെന്ന് ഏതു പ്രായത്തിലും പ്രധാനമാണ്. പ്രായമാകുമ്പോള്‍ എല്ലിന്റെ ബലം കുറയുന്നത് സാധാരണയാണ്. ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ […]

Keralam

തിയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ, അനുകൂല സാഹചര്യമെന്ന് മന്ത്രി

തിയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ, അനുകൂല സാഹചര്യമെന്ന് മന്ത്രി തിയേറ്റർ, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സർക്കാർ അടുത്തഘട്ടത്തിൽ പരിഗണിക്കുമെന്നും കേരളത്തിൽ ടിപിആർ കുറയുന്നുന്നത് അനുകൂല സാഹചര്യമാണെനന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് സാഹചര്യത്തിൽ അടച്ചു പൂട്ടിയ സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. […]

Health

ചില്ലുപാത്രം നുറുങ്ങിയ പോലെ ഓർമ്മകൾ’, വീണ്ടുമൊരു അൾഷിമേഴ്സ് ദിനം,

‘ചില്ലുപാത്രം നുറുങ്ങിയ പോലെ ഓർമ്മകൾ’, വീണ്ടുമൊരു അൾഷിമേഴ്സ് ദിനം, കേരള ജനതയും ഓർക്കേണ്ട ചിലതുണ്ട് ആയുർദൈർഘ്യത്തിൽ മുന്നിലായ കേരളം, മറവിരോഗകണക്കിലും മുൻപന്തിയിലാണ് കേരളത്തിൽ 65 വയസ്സിന് മുകളിലുള്ള 100 പേരിൽ 5 പേർക്കെങ്കിലും മറവിരോഗമുണ്ടെന്ന് അനൗദ്യോഗിക പഠനങ്ങൾ 85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും രോഗസാധ്യതയുണ്ട്. ചില്ലുപാത്രം നൂറായി […]

General Articles

വ്യാഴത്തിന്റെ ഉപരിതലത്തില്‍ അജ്ഞാതവസ്തു, ‘എന്താണ് അത്’ ….

വ്യാഴത്തിന്റെ ഉപരിതലത്തില്‍ അജ്ഞാതവസ്തു, ‘എന്താണ് അത്’ ദുരൂഹതയിലേക്ക് ഉറ്റുനോക്കി ലോകം.! വ്യാഴത്തെ നിരീക്ഷിക്കുമ്പോള്‍ പെരേര ഒരു IRUV കട്ട് ഫില്‍ട്ടര്‍ ഉപയോഗിക്കുകയും ഒരു ടെലിവി പവര്‍മേറ്റ് 5x (F26.5) ഐപീസ് ഉപയോഗിക്കുകയും ചെയ്തു. വ്യാഴത്തില്‍ ഉണ്ടാകുന്ന ഇത്തരമൊരു ആഘാതം വളരെ അപൂര്‍വമല്ലെങ്കിലും ഇത്തരത്തിലൊന്ന് വ്യക്തമായി കണ്ടെത്തുന്നത് ഇതാദ്യമാണ്. ബ്രസീലിയന്‍ […]

Environment

കോടികള്‍ വിലമതിക്കുന്ന ‘കടല്‍വെള്ളരി’;വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു വിഭവo

കോടികള്‍ വിലമതിക്കുന്ന ‘കടല്‍വെള്ളരി’; ഇത് എന്താണെന്നറിയാത്തവര്‍ ഇപ്പോഴുമുണ്ട് വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു വിഭവമാണ് കടല്‍വെള്ളരി. ഇന്ത്യയില്‍ ഇത് കാര്യമായി ഉപയോഗിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെല്ലാം വില കൂടിയ വിഭവമായി ഇതിനെ ഉപയോഗിച്ചുവരുന്നുണ്ട് വെള്ളരി എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ കഴിക്കുന്ന വെള്ളരി തന്നെയേ ആര്‍ക്കും ഓര്‍മ്മ […]

Keralam

കുഞ്ഞിന്റെ ആരോഗ്യം നമ്മുടെ സമ്പത്ത്: ആദ്യ 1000 ദിന പരിപാടി ഇനി എല്ലാ ജില്ലകളിലും, ഉദ്ഘാടനം മുഖ്യമന്ത്രി

ആദ്യ 1000 ദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 23-ാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച് വിപുലീകരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് […]