
23 വർഷമായി മുടി മുറിക്കാത്ത റഷ്യൻ യുവതി.
ഏത് പെൺകുട്ടിയുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് തലമുടി. മുടി സംരക്ഷിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യം തന്നെ. 23 വർഷമായി മുടി മുറിക്കാത്ത അൻഹെലിക്ക ബരനോവ എന്ന റഷ്യൻ യുവതിയെ പരിചയപ്പെടാം. അഞ്ച് വയസ്സുള്ളപ്പോഴാണ് മുടി അവസാനമായി മുറിച്ചത്. ഇപ്പോൾ, കാൽ മുട്ടും കഴിഞ്ഞ് മുടി വളർന്നിരിക്കുകയാണെന്ന് അവർ പറയുന്നു.മുടിയെ ഒരുപാട് സ്നേഹിക്കുന്നു. […]