
അഭിമാനമായി രവി ദാഹിയ
ലോക ഒന്നാം നമ്പർ താരം റഷ്യയുടെ സവുർ ഉഗ്വേവിനെയാണ് ഫൈനലിൽ ഇന്ത്യൻ താരം നേരിട്ടത്. കടുത്ത പോരാട്ടത്തിൽ തുടക്കത്തിൽ ലീഡ് പിടിച്ചത് റഷ്യൻ താരമാണ്. എന്നാൽ വൈകാതെ രവി ദാഹിയ സമനില പിടിച്ചിരുന്നു. പിന്നീടങ്ങോട്ട് റഷ്യൻ താരം ശക്തമായ മുന്നേറ്റമാണ് ഫൈനലിൽ നടത്തിയത്. വിട്ടുകൊടുക്കാതെ ദാഹിയയും പോരാടി. ഒടുവിൽ 7-4നാണ് ദാഹിയ […]