
ഐ.ഡി.ബി.ഐ. ബാങ്കില്‍ 920 എക്സിക്യുട്ടീവ് ഒഴിവുകള്‍
ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഐ.ഡി.ബി.ഐ.) എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി 920 ഒഴിവാണ് നിലവിലുള്ളത്. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ/ തത്തുല്യ ഗ്രേഡോടെ നേടിയ അംഗീകൃത സർവകലാശാലാ ബിരുദമോ കേന്ദ്രസർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും […]