
കുട്ടികള്‍ക്കും വരാം ഫാറ്റിലിവർ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
മുതിർന്നവരിൽ എന്ന പോലെ തന്നെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ സിറോസിസ് (കരൾ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ കുട്ടികളിൽ മാത്രം കാണുന്ന ചില കരൾരോഗങ്ങളുമുണ്ട്. ശൈശവത്തിൽ കാണുന്ന കരൾവീക്കം, പിത്തക്കുഴലിലെ അടവോ വികാസക്കുറവോ കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തം (cholestasis of infancy), കരളിൽ നീർ […]