
ചിക്കൻ പക്കോഡ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം
കൊതിയൂറും പക്കോഡ ചൂടാടെ കഴിക്കുവാൻ ആർക്കാനിഷ്ടമല്ലാത്തത് ? നാവിൽ രുചിയുടെ മേളം തന്നെയായിരിക്കും നടക്കുന്നത്. ഇതിന്റെ പുറം ഭാഗം മൊരിഞ്ഞതും കൂടുതൽ ക്രിസ്പിയുമായിരിക്കും. എല്ലാ സായാഹ്ന വേളകളിലും ചായയോടൊപ്പം ആസ്വദിക്കാവുന്ന ആന്ധ്ര ശൈലിയിലുള്ള ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. പ്രധാന ചേരുവകൾ 350 ഗ്രാം എല്ലില്ലാത്ത കോഴിയിറച്ചി […]