Food

കൊതിയൂറും തനി കേരള സ്റ്റൈൽ ചിക്കൻ കട്ലറ്റ് ഉണ്ടാക്കിയാലോ ?

ചിക്കൻ കട്ലറ്റ് എന്നുകേട്ടാൽ നാവിൽ കൊതിയരാത്തവരായ ചിക്കൻ പ്രേമികൾ ആരും തന്നെയില്ല.കൊച്ചുകുട്ടികൾക്ക് വൈകുന്നേരങ്ങളിൽ കൊടുക്കാൻ പറ്റുന്ന നല്ലൊരു വിഭവം കൂടിയാണിത്. രുചികരമായ ചിക്കൻ കട്ലറ്റ് തനി കേരളാ സ്‌റ്റൈലിൽ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ.എങ്കിൽ റെഡി ആയിക്കൊള്ളൂ പ്രധാന ചേരുവ 500 ഗ്രാം കോഴിയിറച്ചി മറ്റുവിഭവങ്ങൾ 3 എണ്ണം […]

Health

പാദങ്ങൾ മസ്സാജ് ചെയ്‌താൽ ലഭിക്കുന്ന ഗുണങ്ങൾ; ആരും ശ്രദ്ധിക്കാതെ പോവരുത്

എല്ലാ വൈകുന്നേരങ്ങളിലും ജോലി കഴിഞ്ഞ് വീട്ടിൽ തിരികെ വരുമ്പോൾ ശരീരത്തെ സാന്ത്വനപ്പെടുത്തി പേശികളിലെ പിരിമുറുക്കം എടുത്തു കളയുന്നതിനായി ആരെങ്കിലുമൊന്ന് മസാജ് ചെയ്തു തന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകാറില്ലേ. അത് ചെയ്താൽ തൽക്ഷണം ലഭിക്കുന്ന ആശ്വാസം കുറച്ചൊന്നുമല്ല. മസാജ് ചെയ്യുന്നതിനെ പറ്റി പറഞ്ഞ് തുടങ്ങുമ്പോൾ അത് എപ്പോഴും ആരംഭിക്കുന്നത് കാലുകളിൽ നിന്ന് […]

Achievements

ഒരു ഡോസിന് 18 കോടി രൂപ വിലയുള്ള യു എസ് മരുന്ന് കമ്പനിയുടെ സി ഇ ഒ ; ഇന്ത്യൻ വംശജൻ

ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന 18 കോടിയുള്ള മരുന്നിൻറെ രഹസ്യത്തിനു പിന്നാലെയായിരുന്നു നമ്മൾ മലയാളികൾ. സ്പൈനൽ മസ്കുലർ അട്രോഫി (SMA) എന്ന പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വരോഗം ബാധിച്ച ഒന്നര വയസുകാരൻ മുഹമ്മദ് എന്ന കുഞ്ഞിനെ ചികിത്സിക്കാൻ ഒരു ഡോസ് 18 കോടി രൂപ വിലയുള്ള സോൾജെൻസ്മ എന്ന മരുന്നായിരുന്നു […]

Constructions

വീടുപണിക്ക് ഡിസൈനറെ തിരഞ്ഞെടുക്കുമ്പോള്‍ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡിസൈനർ/ ആർക്കിടെക്ട്/ എൻജിനീയറെ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ഇഷ്ടവീടിന് ചേരുന്നവരാണോ എന്നുനോക്കണം. കണ്ടംപ്രറി വീടിൽ വൈദഗ്ധ്യമുള്ളവരെ വച്ച് ട്രെഡീഷണൽ വീട് മനസ്സിനൊത്ത് ഒരുക്കാനായില്ലെന്നുവരും. ബന്ധുവോ സുഹൃത്തോ നിർദേശിച്ച ഡിസൈനർ എന്നതാകരുത് ഡിസൈനറെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം.വീട്ടുകാരുമായി ചർച്ച നടത്തുന്ന ഡിസൈനറെ വേണം തിരഞ്ഞെടുക്കാൻ. നമ്മുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകി മികച്ച ഡിസൈൻ […]

Food

കൊതിയൂറും റവ പായസം വീട്ടിൽ ഉണ്ടാക്കിയാലോ ?

ലോകത്തിന്റെ ഏത് കോണിലായാലും ഏത് ആഘോഷവേളയിലും മലയാളികളുടെ വീടുകളിൽ ഒരു പായസമെങ്കിലും നിർബന്ധമായും കാണും. അത്രയ്ക്ക് പായസ പ്രേമികളാണല്ലോ നമ്മൾ മലയാളികൾ . പലതരം പായസങ്ങൾ പരീക്ഷിക്കുന്ന കൂട്ടത്തിൽ ഇതാ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വേറിട്ട ഒരു പായസം റെസിപ്പീ. റവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇതിൽ […]

Business

ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ലോകം മഹാമാരിയെ അഭിമുഖീകരിക്കുമ്പോള്‍ കാര്യങ്ങള്‍ വിധിക്കു വിടുന്നത് സാമ്പത്തിക വിവേകല്ല. സ്വന്തമായും കുടുംബാംഗങ്ങള്‍ക്കും മതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്, അത്യാവശ്യകാര്യത്തിനുവേണ്ടി നീക്കിവച്ച പണവും നിക്ഷേപങ്ങളും ചെലവാക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇത് ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കുന്നു.പുതിയ ആരോഗ്യ പരിരക്ഷ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്ലെങ്കില്‍ പരിരക്ഷ തുക വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ട […]

Ayurveda

ഓട്ടിസം, ഉത്തമ ചികിത്സ ആയുർവേദത്തിൽ; അറിയേണ്ടതെല്ലാം

ഈ കാലഘട്ടത്തിൽ കുട്ടികളിൽ കണ്ടുവരുന്ന ഒന്നാണ് ഓട്ടിസം . ഓട്ടിസം എന്നത് ഒരു രോഗാവസ്ഥയല്ല മറിച്ച് തന്നിലേക്ക് തന്നെ ഉൾവലിയുന്ന ഒരു സ്വഭാവ വൈകല്യമാണ് എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ അല്ല ഇതൊരു രോഗാവസ്ഥ ആണെന്ന് പറയുന്നവരുമുണ്ട്. എന്തുമാകട്ടെ, ഓട്ടിസം എന്നത് എന്താണെന്ന് മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം […]

Local

ഇന്ധന വില വർദ്ധന ; ലിറ്ററിന് 50 പൈസ കുറച്ച് ധീരമാതൃകയായി H P ഡീലർഷിപ്പായ പാറയിൽ ഫ്യൂ വെൽസ്

മണർകാട് : ഈ പ്രതിസന്ധി കാലത്ത് നിത്യേനയുള്ള പെട്രോൾ , ഡീസൽ വില വർദ്ധന പൊതു ജനത്തെ താങ്ങാവുന്നതിലും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത് .ഭൂരി ഭക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം പെട്രോളിയം വില വർദ്ധനവു മൂലം അനുദിനം ദുസ്സഖമാവുകയാണ് . ഈ സാഹചര്യം മനസിലാക്കി ഓരോ ലിറ്റർ […]

Lifestyle

കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നാല്‍ രക്ഷിതാക്കള്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തുപോകേണ്ട സാഹചര്യം പലപ്പോഴുമുണ്ടാകാറുണ്ട്. അത്തരം അവസരങ്ങളിൽ എന്ത് മുൻകരുതലുകൾ എടുക്കണം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം എട്ടുവയസ്സോ അതിന് താഴെയോ പ്രായമായ കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകരുത്.രക്ഷിതാക്കൾ എത്തുന്നതിന് മുൻപ് സ്കൂൾ വിട്ട് വീട്ടിൽ എത്തുന്ന കുട്ടികൾ സുരക്ഷിതരാണോ എന്ന് വിളിച്ച് ഉറപ്പുവരുത്തുക.കുട്ടികൾ […]

Home Interiors

അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യം ഏതാണ്? ഓപ്പൺ അല്ലെങ്കിൽ ക്ലോസ്‌ഡ്‌ കിച്ചൺ ?

ഇന്നത്തെ വീടുകളുടെ അടുക്കളകൾ പോലും അടിമുടി ഗ്ലാമറസാണ്. വീടിനു പ്ലാൻ വരയ്ക്കുമ്പോൾ അടുക്കളയുടെ സ്ഥാനവും വലിപ്പവും മാത്രമല്ല, കോൺസെപ്റ്റും പ്രധാനമാണ്. അടുക്കളയുടെ ആഢ്യത്തം ചുവരുകൾ കൊണ്ട് മറയ്ക്കാത്ത ഓപ്പൺ കിച്ചൺ വേണോ, സ്വകാര്യത നിലനിർത്തുന്ന ക്ലോസ്ഡ് കിച്ചൺ മതിയോ? ഉചിതമായ തീരുമാനത്തിലെത്താൻ രണ്ട് തരം ഡിസൈനുകളുടെയും ഗുണദോഷങ്ങൾ മനസിലാക്കാം. […]