Keralam

കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനോടനുബന്ധിച്ച് ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ […]

Health

എല്ലുകളിലെ തേയ്മാനം;ഇവ ശ്രദ്ധിക്കുക

എന്താണ് എല്ലുകളിലെ തേയ്മാനം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ നമ്മളിൽ പലർക്കും ഉണ്ടാകാറില്ല. എന്നാൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, കാരണം പ്രായം കൂടും തോറും എല്ലുകളിലെ തേയ്മാന സാധ്യത കൂടുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ ഭാരം താങ്ങിനിർത്തുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് എല്ലുകളും പേശികളുമാണ്. ചെറുപ്പത്തിൽ പേശികൾക്കുള്ള ബലം […]

Health

തലവേദന അകറ്റാം ; ഈ പൊടികൈകൾ പരീക്ഷിക്കൂ

ഏതൊരു വ്യക്തിക്കും തലവേദന ഉണ്ടാക്കുവാൻ ഇന്നത്തെ തിരക്കേറിയ ജീവിതം മതി. വർദ്ധിച്ചുവരുന്ന ജോലി സമ്മർദ്ദം, ട്രാഫിക്, രാത്രി വൈകി ഉറങ്ങുന്ന സ്വഭാവം, സമ്മർദ്ദം എന്നിങ്ങനെ പല പല കാരണങ്ങൾ കൊണ്ട് തലവേദന ഉണ്ടാകുന്നത് വളരെ സാധാരണമാണ്. ചില ആളുകൾക്ക് ദിവസേന തലവേദന അനുഭവപ്പെടുന്നു.തലവേദന വളരെ അസ്വസ്ഥത ഉളവാക്കുന്നതും, ഒപ്പം പ്രവർത്തിക്കാനുള്ള നിങ്ങളുടെ […]

NEWS

ഇറാഖിലെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; അമ്പതോളം രോഗികള്‍ വെന്തുമരിച്ചു

ഇറാഖിലെ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിലുണ്ടായ തീപിടുത്തത്തിൽ രോഗികൾ വെന്തുമരിച്ചു. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അമ്പതോളം രോഗികൾ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്ച രാത്രി വൈകി തീ നിയന്ത്രവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം ചില രോഗികൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങി […]

Keralam

ബാവ തിരുമേനിയുടെ കബറടക്കം ഇന്ന് 3 ന്

കാലം ചെയ്ത പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഭൗതിക ശരീരം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകത്ത് രാത്രിയോടെ എത്തിച്ചു. പിതാവിൻ്റെ ഭൗതിക ശരീരം ദർശിക്കാൻ ഇപ്പോഴും ആളുകൾ ദേവലോകത്തെ അരമനയിലേക്ക് എത്തുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാവും ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ കാതോലിക്കേറ്റ് […]

Food

ചക്ക കൊണ്ട് കിടിലൻ ഉണ്ണിയപ്പം

ഉണ്ണിയപ്പം കഴിക്കാത്തവരുണ്ടാകില്ല, നാവിൽ കൊതിയൂറും ഈ വിഭവം എത്ര കഴിച്ചാലും മതിവരാറില്ല . അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന സാധാ ഉണ്ണിയപ്പം ആവാം എല്ലാവരും കഴിച്ചിട്ടുണ്ടാകുക. എന്നാല്‍ ഉണ്ണിയപ്പം കുറച്ച് വെറൈറ്റി ആയാലോ? ചക്ക കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാം. സ്വാദാകട്ടെ അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിൻ്റെ ഇരട്ടിയായിരിക്കും. എന്നാല്‍ പഴുത്ത […]

Local

ഡോ. പി കെ ജയശ്രീ പുതിയ കോട്ടയം ജില്ലാ കളക്ടർ

ജില്ലയുടെ 47-ാമത് കളക്ടറായി ഡോ. പി.കെ.ജയശ്രീ ബുധനാഴ്ച ചുമതലയേൽക്കും. ഇന്ന് രാവിലെ 9.15ന് ജില്ലയുടെ ഭരണാസ്ഥാനമായ കളക്‌ട്രേറ്റിലെത്തിയ കളക്ടർ മുഖ്യമന്ത്രിയുടെ ഓൺലൈൻ അവലോകന യോഗത്തിൽ പങ്കെടുത്തു. ഡോ.ജയശ്രീ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് കോട്ടയത്തേക്കു കളക്ടറായി ഉള്ള നിയോഗം. 1987 ല്‍ കൃഷി വകുപ്പില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം […]

NEWS

ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സൺ ബഹിരാകാശ യാത്ര വിജയം;ഇന്ത്യക്കാർക്ക് അഭിമാനമായി സിരിഷ

ശതകോടീശ്വരൻ റിച്ചാര്‍ഡ് ബ്രാൻസൻ്റെ സ്വപ്ന പദ്ധതിയായ വിര്‍ജിൻ ഗലാക്റ്റിക്കിൻ്റെ ബഹിരാകാശ യാത്ര വിജയം. വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് പ്ലെയിനിൽ ബഹിരാകാശത്തേക്ക് പുറപ്പെട്ട ആറംഗ സംഘം യാത്ര പൂർത്തിയാക്കി തിരിച്ചെത്തി. ഒരു മണിക്കൂറോളം നീണ്ട് നിൽക്കുന്നതായിരുന്നു യാത്ര.ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്‌ല ഉൾപ്പെടുന്ന സംഘം യുഎസിനെ ന്യൂമെക്സിക്കോ സ്പേസ്പേർട്ട് […]

Environment

മണിക്കൂറില്‍ 16 ലക്ഷം കി.മി വേഗത്തിൽ ഭൂമിയിലേക്ക് ചീറിപ്പാഞ്ഞ്‌ സൗരക്കാറ്റ്; മൊബൈല്‍ സിഗ്നലുകള്‍ തടസപ്പെട്ടേക്കാം

മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗത്തിൽ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്നും ഇന്ന് ഭൂമിയിലെത്തിയേക്കുമെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും ഇതുകാരണം ഉപഗ്രഹസിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യന്റെ അന്തരീക്ഷത്തിൽനിന്ന് ഉദ്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിൻറെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്ന് സ്പേസ്വെതർ ഡോട്ട്കോം […]

Tech

എങ്ങനെ ഓൺലൈനിൽ സുരക്ഷിതരാവാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഇന്റർനെറ്റ് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയിലേയ്ക്ക് മാറുകയാണ് ഈ ലോകം തന്നെ . സ്ട്രീമിങ്, ഇന്റർനെറ്റ് സർഫിങ്, സമൂഹ മാധ്യമങ്ങൾ ഇല്ലാത്ത ഒരു അവസ്ഥയെ പറ്റി ചിന്തിക്കാൻ പോലും പറ്റില്ല എന്ന് പറഞ്ഞാൽ ഒട്ടും തന്നെ അതിശയിക്കാനില്ല . ഇന്റർനെറ്റിന്റെ ഉപയോഗം കൂടിയതോടെ ഇന്റർനെറ്റ് തട്ടിപ്പുകളിൽ ചെന്നുപെടുന്നവരും ധാരളമാണ്. […]