
ശുദ്ധമായ ഗരം മസാല ഇനി വീട്ടിൽ ഉണ്ടാക്കാം
വെജ്,നോൺ-വെജ് വിഭവങ്ങളിൽ രുചി വർധിപ്പിക്കാനായി ചേർക്കുന്ന മസാലക്കൂട്ടാണ് ഗരം മസാല.ഗരം മസാല ചേർത്ത കറികളുടെ രുചി ഒന്നുവേറെതന്നെയാണ്, മായം ഒന്നും ചേർക്കാത്ത നല്ല ശുദ്ധമായ ഗരം മസാല ഒന്ന് മനസ്സുവെച്ചാൽ നമുക്ക് തന്നെയുണ്ടാക്കിയെടുക്കാം . വിവിധ പേരുകളിൽ ലഭ്യമായ ഈ മസാലകൂട്ട് എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാമെന്ന് നോക്കാം. […]