
ഹൃദയാഘാതം: ജീവന്‍ രക്ഷിക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്. ഹൃദയാഘാതമുണ്ടായി ഓരോ മിനിറ്റിലും ഹൃദയ പേശിയിലെ കോശങ്ങൾ നശിച്ച് തുടങ്ങുന്നതിനാൽ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ആധുനിക ചികിത്സയുടെ പ്രധാന ലക്ഷ്യം.ഹൃദയാഘാതം വന്ന രോഗിയെ എത്രയും പെട്ടന്ന് അടുത്തുള്ള […]