
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന്
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. സിബിഎസ്‌ഇ സൈറ്റില്‍ ഫലം ലഭ്യമാകും. പരീക്ഷയുടെ റോള്‍ നമ്പര്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. http://www.cbse.gov.in, https://cbseresults.nic.in/ സൈറ്റുകളില്‍ ഫലം ലഭ്യമാകും. അച്ഛന്റെയും അമ്മയുടെയും പേര് അടക്കം വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിച്ച് […]