General Articles

തിമിംഗലത്തില്‍ നിന്ന് കിട്ടിയത് 10 കോടിയുടെ സ്രവം; ഒരു രാത്രികൊണ്ട് സമ്പന്നരായി മത്സ്യത്തൊഴിലാളികള്‍

തിമിംഗലത്തില്‍ നിന്ന് കിട്ടിയത് 10 കോടിയുടെ സ്രവം; ഒരു രാത്രികൊണ്ട് സമ്പന്നരായി മത്സ്യത്തൊഴിലാളികള്‍ യെമനിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ ജീവിതം ഒരു രാത്രികൊണ്ട് മാറി മറിഞ്ഞു. ചത്ത് ജീർണ്ണിച്ച ഒരു കൊമ്പൻ തിമിംഗലത്തിന്റെ മൃതദേഹത്തിൽ നിന്ന് അപൂർവ്വ സ്രവം കണ്ടെത്തിയതോടെയാണിത്.തെക്കൻ യെമനിലെ സെറിയ തീരത്ത് ഏദൻ ഉൾക്കടലിൽ 35 […]

Food

കൂളാക്കും കോള്‍ഡ് കോഫി ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

കോള്‍ഡ് കോഫി, പറയുമ്പോള്‍ തന്നെ ചില കൊതിയന്മാരുടെ നാവിൽ കപ്പലോടും. നമ്മുടെ വീട്ടില്‍ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണീ കോൾഡ് കോഫി . .എന്നാല്‍ ചെറിയ സംഭവം എന്ന് കരുതി അങ്ങോട്ട് വിട്ടു കളയാൻ പറ്റില്ല കേട്ടൊ, കാരണം കോഫി കോള്‍ഡാണെങ്കിലും ഉണ്ടാക്കുന്നത് അല്‍പം ശ്രദ്ധിച്ചു വേണം. […]

Fashion

എക്കാലവും സ്വര്‍ണഭരണങ്ങളുടെ തിളക്കം നിലനിര്‍ത്താം;ഇവ ശ്രദ്ധിക്കൂ

വിവാഹത്തിന് നിങ്ങള്‍ അണിയുന്ന സ്വര്‍ണാ ഭരണങ്ങള്‍ക്ക് നിങ്ങളുടെ ഹൃദയത്തില്‍ എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും.അവ വീണ്ടും ഉപയോഗിക്കാനായി വൃത്തിയായി സൂക്ഷിക്കണം.അതിനായുള്ള കുറച്ചു ടിപ്‌സ് ചുവടെ കൊടുക്കുന്നു.ഒരു ബൗളില്‍ രണ്ടു കപ്പ് ചെറുചൂട് വെള്ളം ഒഴിച്ചതിനു ശേഷം വീര്യം കുറഞ്ഞ കുറച്ച് ഡിഷ് വാഷിംഗ് ലിക്വിഡ് ഇതിലേക്ക് ചേര്‍ക്കുക.സ്വര്‍ണാ […]

Food

പച്ചക്കറികൾ ജ്യൂസായി കുടിക്കുന്നതാണോ പച്ചയ്ക്ക് കഴിക്കുന്നതാണോ ശരീരത്തിന് നല്ലത്?

പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ വേവിച്ച് കഴിക്കുന്നതാണോ അതോ ജ്യൂസാക്കി കുടിക്കുന്നതാണോ നല്ലതെന്ന സംശയം നമ്മളിൽ പലർക്കുമുണ്ട്. ”പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരത്തിൽ ഭൂരിഭാഗവും വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളാണ്. ഓക്സിഡേഷൻ കാരണം ഈ വിറ്റാമിനുകൾ എളുപ്പത്തിൽ നഷ്ടപ്പെടും. അതിനാൽ, പച്ചക്കറികൾ അരിഞ്ഞ് സംഭരിക്കുക, വിളമ്പുക, കഴിക്കുക തുടങ്ങിയ പ്രക്രിയയിൽ അതിന്റെ […]

India

രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ്; തുടർച്ചയായ പതിനേഴാം ദിവസം

രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. മേയിൽ 16 തവണ വർധിപ്പിച്ച ഇന്ധനവില ജൂണിലെ ആദ്യ ദിനത്തിൽ തന്നെ വീണ്ടും കൂട്ടിയി. കേരളത്തിൽ പെട്രോളിന് ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയാണു വർധിച്ചത്.ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94.59 രൂപയും ഡീസലിന് 90.18 രൂപയുമാണ് വില. […]

Entertainment

ഇതാണ് എൻ്റെ ആദ്യത്തെ ചോറ്റുപാത്രം; സ്കൂൾ ഓർമകൾ പങ്കുവെച്ച് രമേഷ് പിഷാരടി

ഇതാണ് എൻ്റെ ആദ്യത്തെ ചോറ്റുപാത്രം; സ്കൂൾ ഓർമകൾ പങ്കുവെച്ച് രമേഷ് പിഷാരടി കോവിഡിനിടയിലും മറ്റൊരു അധ്യയനവർഷത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ഡിജിറ്റലാണ് ക്ലാസുകൾ.സോഷ്യൽ മീഡിയയിലും സ്കൂൾ ഓർമകൾ പങ്കിടുകയാണ് താരങ്ങൾ. നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ […]

Movies

ജോജു ജോർജ് ചിത്രം പീസ്; അഞ്ച് ഭാഷകളിൽ റിലീസ്

സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ നിര്‍മ്മിക്കുന്ന ‘പീസ്’ റിലീസിനൊരുങ്ങുന്നു. ഒരു ആക്ഷേപഹാസ്യ ത്രില്ലര്‍ ചിത്രമാണ് പീസ്.കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം പങ്കുവെക്കുന്നത് .ജോജു ജോർജിനെ നായകനാക്കി മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി […]

Keralam

ഫസ്റ്റ് ബെല്ലടിച്ച് പുതിയ അധ്യയന വര്‍ഷം; ക്ലാസുകൾ ഓൺലൈനായി

കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ​ത​രം​ഗം ഉ​യ​ര്‍​ത്തി​യ ഭീ​തി​യി​ല്‍ സം​സ്​​ഥാ​ന​ത്ത്​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നും വീ​ടു​ക​ളി​ല്‍ ത​ന്നെ ഇന്ന് തു​ട​ക്കം. ഓ​ണ്‍​ലൈ​ന്‍/​ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ആണ് പ​ഠ​നാ​രം​ഭം. സ്​​കൂ​ളു​ക​ള്‍​ക്കു പു​റ​മെ കോ​ള​ജു​ക​ളും ഓ​ണ്‍​ലൈ​നാ​യി തു​റ​ക്കും.പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള […]