
മഞ്ഞു വീഴ്ച ആസ്വദിക്കാൻ ‘മലരി ‘; മഞ്ഞിനാൽ മൂടപ്പെട്ട അതിമനോഹരി
മഞ്ഞിനാൽ മൂടപ്പെട്ട് അതിമനോഹരിയായി നിൽക്കുന്ന ഒരു നാട്. ശീതകാലത്തു ഇങ്ങോട്ടുള്ള യാത്രയും ഇവിടുത്തെ താമസവും കഠിനമെങ്കിലും വസന്തത്തിൽ ആരെയും മോഹിപ്പിക്കുന്നത്രയും സൗന്ദര്യമുണ്ട് മലരി എന്ന ഗ്രാമത്തിന്. നന്ദാദേവി ബയോസ്ഫിയറിനു സമീപത്തായി ദൗലി ഗംഗ താഴ്‌വരയിലാണ് മലരി സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ, ജോഷിമതിൽ നിന്നു 61 കിലോമീറ്റർ […]