
6 വർഷത്തെ ഇടവേളക്ക് ശേഷം വിൻഡോസ് 11നുമായി മൈക്രോസോഫ്റ്റ്
ആൻഡ്രോയിഡ് ആപ്ലിക്കേഷനായുള്ള പിന്തുണ സഹിതമാണ് വിൻഡോസ് 11നെ മൈക്രോസോഫ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പരിഷ്കരിച്ച ഇന്റർഫേസ്, സ്ഥാനചലനം സംഭവിച്ച സ്റ്റാർട്ട് മെനു, പുതിയ സ്റ്റാർട്ടപ്പ് ശബ്‌ദം എന്നിങ്ങനെ മാറ്റങ്ങൾ നിരവധിയാണ്.സ്‌ക്രീനിന്റെ മധ്യഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന സ്റ്റാർട്ട് മെനു വിൻഡോസ് 11ൽ പുതുമയാണ്.സ്‌ക്രീനിന്റെ ഇടതുവശത്ത് നിന്ന് സ്വൈപ്പ് ചെയ്താൽ വിഡ്‌ജെറ്റുകൾ പ്രദർശിപ്പിക്കും.മൈക്രോസോഫ്റ്റിന്റെ സ്വന്തം ടീംസ് […]