
നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി സിപിഐഎം
ഏറ്റുമാനൂർ > നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി സിപിഐഎം അതിരംമ്പുഴ ലോക്കൽ കമ്മിറ്റി.കുറ്റിയേൽ മാങ്കോട്ടിപറമ്പിൽ കുഞ്ഞുമോന്റെ കുടുംബത്തിനാണ് വീട് നൽകിയത്.സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ വീടിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു.വീടിൻ്റെ താക്കോൽ കുഞ്ഞുമോന്റെ ഭാര്യ അശ്വതിക്കും മക്കൾക്കും മന്ത്രി വി എൻ വാസവൻ […]