India

ഇന്ധന വില കുതിച്ചുയരുന്നു രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വില വീണ്ടും കൂട്ടി

ഇന്ധന വില കുതിച്ചുയരുന്നു രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വില വീണ്ടും കൂട്ടി രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയും വർധിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഇതുവരെ ഏഴു തവണ ഇന്ധന വില വർധിപ്പിച്ചു.കഴിഞ്ഞ വർഷം ഇതേ ദിവസത്തെ (മേയ് […]

Career

എസ്.ബി.ഐയിൽ 5121 ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ

എസ്.ബി.ഐയിൽ 5121 ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സെയിൽ ആന്ഡ് സപ്പോർട്ട്‌ ) ഒഴിവ്. കേരളത്തില് 119 ഒഴിവുണ്ട്. ഓണ്ലൈനായി അപേക്ഷിക്കണം. റഗുലർ , ബാക്ലോഗ് ഒഴിവുകളുണ്ട്. പരസ്യ വിജ്ഞാപനനമ്പര്: CRPD/CR/2021-22/09. വിവിധ സർക്കളിലായാണ് ഒഴിവുകൾ […]

Health

കോവിഡ് കാലത്തും നിങ്ങൾക്ക് സന്തോഷത്തോടെയിരിക്കാം; ഈകാര്യങ്ങൾക്ക് പ്രാധാന്യം നൽകുക

കോവിഡ് കാലത്തും നിങ്ങൾക്ക് സന്തോഷത്തോടെയിരിക്കാം; ഈകാര്യങ്ങൾക്ക് പ്രാധാന്യം നൽകുക.കോവിഡ് 19 വൈറസിൻറെ ഒന്നാം തരംഗവും രണ്ടാം തരംഗവും കഴിഞ്ഞ് മൂന്നാമതൊരു ആഘാതത്തിനുള്ള കാലം വിദൂരമല്ലെന്ന് വിദഗ്ധർ പറയുന്നു. നിരവധി ജനിതകമാറ്റങ്ങള്ക്ക് വിധേയമായ മാരക പ്രഹരശേഷിയുള്ള വൈറസാണ് ഇന്ന് പലയിടത്തും പ്രശ്നം സൃഷ്ടിക്കുന്നത്. ഭയം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ പലരെയും […]

Keralam

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്തയാഴ്ചമുതല്

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ചമുതല് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന് അറിയിച്ചു.കിറ്റിലേക്കുള്ള ഉത്പന്നങ്ങള് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള് പൂര്ത്തിയായതായും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകുടത്തിന്റെ നിര്ദേശാനുസരണമാകും റേഷന് കാര്ഡില്ലാത്ത അതിഥി തൊഴിലാളികള്ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം.ലോക്ഡൗണ് കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുമെന്നും മന്ത്രി […]

Keralam

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​രു​ടെ പ്ര​തി​ഷേ​ധം.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​രു​ടെ പ്ര​തി​ഷേ​ധം. ഡ്യൂ​ട്ടി ഓ​ഫ് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധി​ച്ചത്. പ​ത്ത് ദി​വ​സ​ത്തെ ജോ​ലി​ക്കു ശേ​ഷം മൂ​ന്ന് ദി​വ​സം അ​വ​ധി ന​ൽ​കു​ന്ന​തി​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നം. എ​ന്നാ​ൽ ഇ​ത് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ​യാ​ണ് ന​ഴ്സു​മാ​ർ രം​ഗ​ത്തെ​ത്തി​യത്. ഇ​ട​ത് സം​ഘ​ട​ന​യാ​യ കേ​ര​ള ഗ​വ. ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധി​ച്ചത്.

India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4.14 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,14,91,598 ആയി. രാജ്യത്തെ മരണ നിരക്കും കൂടുകയാണ്. ഇന്നലെ മാത്രം 3915 പേരാണ് മരിച്ചത്. ആകെ മരണ സംഖ്യ 2,34,083 ആയി.

Keralam

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.ഈ ​മാ​സം എ​ട്ടു മു​ത​ൽ 16 വ​രെ ഒ​ന്പ​തു ദി​വ​സ​ത്തേ​യ്ക്കാ​ണ് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ:- ‣അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി 7.30 വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം. ‣റേഷൻ കടകൾ തുറക്കാം. ‣ബാ​ങ്ക്, ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ […]

Local

കോൺഗ്രസ് നേതാവും കോട്ടയം നഗരസഭാ മുൻ കൗൺസിലറുമായ അഡ്വ.എൻ.എസ് ഹരിശ്ചന്ദ്രൻ (52) അന്തരിച്ചു.

കോൺഗ്രസ് നേതാവും കോട്ടയം നഗരസഭാ മുൻ കൗൺസിലറുമായ അഡ്വ.എൻ.എസ് ഹരിശ്ചന്ദ്രൻ (52) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം രാവിലെ 11.15 ഓടെ ആണ് മരണത്തിന് കീഴടങ്ങിയത്. ന്യൂമോണിയയെ തുടർന്ന് ഹൃദയാഘാതമുണ്ടായ ഇദ്ദേഹത്തെ ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ എസ് യുവിലൂടെ സജീവ […]

Keralam

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചുമറ്റന്നാൾ (മെയ് 8 ) മുതലാണ് സമ്പൂർണ ലോക്ഡോൺ ആരംഭിക്കുന്നത്ഈ മാസം 16 വരെയാണ് ലോക്ഡോൺ പ്രഖ്യാപിച്ചിരിക്കുന്നത്.. ഒരാഴ്ച സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ആയിരിക്കും. കോവിഡ് 19 രണ്ടാം […]

India

രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം പിന്നിട്ടു

രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം പിന്നിട്ടുകഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്ക്ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. 3,980 പുതിയ കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു .ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയര്‍ന്നു. അതെ സമയം […]